You Searched For "സിഎജി"

ഫിനാന്‍സ് അക്കൗണ്ട് തയ്യാറാക്കിയത് സിഎജി; അതേ പടി അംഗീകരിച്ച് സംസ്ഥാനം അയച്ചിട്ടും അംഗീകരിക്കാത്ത കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍; ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാതെ ഇനി കടമെടുപ്പ് അനുവദിക്കില്ലെന്ന് കേന്ദ്രം; തെറ്റ് ചെയ്തത് കേന്ദ്ര ഏജന്‍സി; പ്രതിസന്ധി കേരളത്തിനും; കടമെടുക്കല്‍ നടക്കില്ല; കേരളത്തെ മുക്കി കൊല്ലാന്‍ കേന്ദ്രമോ?
മോഹൻ ഭാഗവതും മോദിയുമായി ചാർട്ടേഡ് അക്കൗണ്ടന്റിനുള്ളത് ആത്മബന്ധം; കേസ് വാദിക്കാൻ മാത്യു കുഴൽനാടനും; കിഫ്ബിയിലെ സിഎക്കാരൻ രഞ്ജിത് കാർത്തികേയന്റെ ഹർജിയിൽ പിണറായി സർക്കാർ കാണുന്നത് അതീവ ഗൗരവതരമായ അന്വേഷണ സാധ്യത; ലൈഫ് മിഷന് പിന്നാലെ കിഫ്ബിയിലും തിരിച്ചടി മുന്നിൽ കണ്ട് മന്ത്രി തോമസ് ഐസക്; ഓഡിറ്റ് വിവാദത്തിന് പിന്നിലും രാഷ്ട്രീയമോ?
മസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിക്കു കൈമാറിയ കത്ത് പ്രതിരോധത്തിനുള്ള ആയുധമാക്കും; കരട് ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ചീഫ് സെക്രട്ടറിയെക്കൊണ്ടു മറുപടി നൽകുന്നതും നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ സന്ദേശം നൽകാൻ; ഐസക്കിന്റേത് മുഖ്യമന്ത്രിയും പാർട്ടിയും സമ്മതിച്ച ശേഷമുള്ള ഇടപെടൽ; സിഎജിയ്‌ക്കെതിരെ രണ്ടും കൽപ്പിച്ച് പിണറായി സർക്കാർ
സിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തി; അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി; ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വെക്കുകയാണ് വേണ്ടിയിരുന്നത്; തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; മാത്യു കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തത് ആയുധമാക്കി ഭരണപക്ഷവും
കിഫ്ബിയെ കുറിച്ചുള്ള ഓഡിറ്റിന്റെ കരടിലാണ് വിമർശനമെന്ന വാദം പച്ചക്കളം; ഈ റിപ്പോർട്ടിന്റെ കരട് തയ്യാറാക്കിയിട്ടു പോലുമില്ലെന്ന് സിഎജി; പുറത്തു വന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എല്ലാ വർഷവും തയ്യാറാക്കുന്ന റിപ്പോർട്ടിലെ കണ്ടെത്തൽ; വായ്പ ഇടപാടുകൾ ഭരണഘടനാ വിരുദ്ധമെന്നു കണ്ടെത്തിയത് സിഎജി ആസ്ഥാനത്തെ പരിശോധനയിലും; ചോർന്നത് രഹസ്യ റിപ്പോർട്ട്
മരം മുറി, ഖനനം, ഭൂമി ഏറ്റെടുക്കൽ തുടങ്ങി എയർപോർട്ടിന്റെ പ്രവർത്തനങ്ങൾ മുഴുവൻ സംശയനിഴലിൽ; ക്വറികൾ എത്തിയതോടെ സിഎജിയെ ഓഡിറ്റിൽ നിന്ന് ഒഴിവാക്കിയത് സ്വകാര്യ കമ്പനി എന്ന ന്യായത്താൽ; കള്ളം പറയാനും എഴുതാനും ഡിലോയിറ്റിനും മടി; കണ്ണൂർ വിമാനത്താവളത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിട്ട് വർഷം നാലായി; കണക്ക് പുറത്ത് അറിയിക്കാതെ കിയാൽ
കേരളത്തിന് അനുമതിയുള്ളത് ജിഡിപിയുടെ 3% മാത്രം വായ്പയെടുക്കാൻ; മസാല ബോണ്ട് വായ്പ സമാഹരണം ഈ പരിധി ലംഘിച്ചെന്ന് കണ്ടെത്തിയത് ഡൽഹിയിൽ; ഭരണഘടനാ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കരടും ധനവകുപ്പിന് നൽകി; അന്തിമ റിപ്പോർട്ട് സിഎജി കൈമാറിയത് മറുപടി തള്ളി; ധനമന്ത്രി തോമസ് ഐസക് പറഞ്ഞതെല്ലാം പച്ചക്കള്ളമോ? കിഫ്ബിയിൽ പിണറായി സർക്കാരിന് കുരുക്ക്‌
സംസ്ഥാന സർക്കാരിനോട് ആജ്ഞാപിക്കാൻ സി എ ജിക്ക് അധികാരമില്ല; അവകാശലംഘനം നടത്തിയത് സിഎജി; മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് സർക്കാരിനെ റിപ്പോർട്ട് തയ്യാറാക്കും മുമ്പ് അറിയിച്ചില്ല; കിഫ്ബിയെ കുറിച്ച് കരട് റിപ്പോർട്ടിൽ ഇല്ലാത്ത കാര്യം എഴുതി ചേർത്ത് നിയമസഭയെ അവഹേളിച്ചു; ആരോപണം ശക്തമാക്കി തോമസ് ഐസക്ക്
കേരളത്തിൽ വന്ന് ആറാടാം എന്ന് ഇ.ഡി കരുതരുത്; റഡാറും കൊണ്ട് ഇവിടെ വന്നാൽ കാല് കഴയ്ക്കും; സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ സി.എ.ജിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഗൂഢാലോചന നടത്തി; വാർത്ത ചോർത്തിയത് ഇഡിയെന്നും ആരോപണം; തെളിവുകൾ പുറത്തുവിട്ട് തോമസ് ഐസക്ക്‌
അവസരം തന്നാൽ കൂടുതൽ വിശദീകരണം നൽകുമെന്നു തോമസ് ഐസക്; സ്പീക്കർ എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും ധനമന്ത്രി; കിഫ്ബിയിലെ സിഎജി വിവരങ്ങൾ സ്പീക്കർക്ക് മുന്നിൽ നേരിട്ടെത്തി വിശദീകരണം നൽകി
ഇങ്ങനെയൊക്കെ പറയാൻ ചില്ലറ വിവരക്കേടല്ല വേണ്ടത്; കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുമെന്നും മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്നുമുള്ള സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ശുദ്ധ അസംബന്ധം; സിഎജി റിപ്പോർട്ടിനെതിരെ മന്ത്രി തോമസ് ഐസക്
പിഎസ്‌സിയെ നോക്കുകുത്തിയാക്കി കഴിഞ്ഞ യുഡിഎഫ് സർക്കാർ; എട്ട് പൊതുമേഖലാ സ്ഥാപനങ്ങളിൽ വഴിവിട്ട നിയമനങ്ങൾ; ക്രമവിരുദ്ധ നിയമനങ്ങൾ വ്യക്തമാക്കുന്നത് സിഎജി റിപ്പോർട്ടിൽ