You Searched For "സിക്ക വൈറസ് ബാധ"

കേരളത്തിൽ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; രോഗം റിപ്പോർട്ട് ചെയ്തത് പാറശാല സ്വദേശി 24 കാരിയായ ഗർഭിണിക്ക്; സംസ്ഥാനത്ത് വൈറസ് ബാധ കണ്ടെത്തുന്നത് ആദ്യമായി; തിരുവനന്തപുരം ജില്ലയിൽ പതിമൂന്ന് പേർക്ക് രോഗബാധയെന്ന് സംശയം; എല്ലാ ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും സിക്ക വൈറസ് ബാധ; ഇന്ന് രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്; രോഗബാധിതരുടെ എണ്ണം 22 ആയി; പ്രതിരോധ നടപടി ഊർജ്ജിതമാക്കാൻ ഡിഎംഒയ്ക്ക് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി; പനിയും ചുവന്ന പാടുകളും ഉള്ളവർ അതിവേഗം ചികിൽസ തേടണം