You Searched For "സിന്തറ്റിക് ലഹരി"

തലയ്ക്ക് പിടിച്ചുകഴിഞ്ഞാൽ ഭയങ്കര ഉന്മാദം ലഭിക്കുന്ന അവസ്ഥ; എപ്പോഴും ചിരിച്ച് കിളി പോയ മുഖം; അടിച്ച കറക്കം മാറാൻ ആഴ്ചകളെടുക്കും; കൊളംബോയിലെ ആ യുവതിയുടെ കൈയിൽ നിന്നും പൊക്കിയത് കുഷ് തന്നെ; മനുഷ്യന്റെ അസ്ഥി കൊണ്ട് പൊടിച്ചുണ്ടാക്കുന്ന മാരക സിന്തറ്റിക് ലഹരി; മരിച്ചാൽ പോലും സമാധാനമില്ലെന്ന് ആളുകൾ!
വിശപ്പിനെ ജയിക്കാനുള്ള മരുന്നായി തുടക്കം; ഇന്ന് പ്രതിവര്‍ഷം 10 ലക്ഷം കോടി ഡോളറിന്റെ രാസവ്യവസായം; അതിരില്ലാ സെക്സിന്റെ ബൂസ്റ്ററായി പാര്‍ട്ടി എന്‍ട്രി; എല്‍ടിടിഇ തൊട്ട് ഇസ്ലാമിക തീവ്രവാദികള്‍വരെ ക്യാരിയേഴ്സ്; എംഡിഎംഎയുടെ ആഗോള- നിര്‍മ്മാണ വിതരണ ശൃംഖല ഞെട്ടിപ്പിക്കുന്നത്!
ലഹരി വസ്തുക്കളുമായി ഒരു സ്ത്രീയടക്കം എട്ട് പേർ കോഴിക്കോട് റെയ്ഡിൽ പിടിയിൽ; പിടിച്ചെടുത്തത് സിന്തറ്റിക്ക് ലഹരി മരുന്നുകൾ; പിടിയിലായ പൂച്ച അർഷാദ് ഡി ജെ പാർട്ടികളുടെ താരം