Top Stories'രഹസ്യമായി ചോദിക്കും, പരസ്യമായി തള്ളും!' നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ ആവശ്യപ്പെട്ടുവെന്ന് സിപിഎ ലത്തീഫ്; മുഖ്യമന്ത്രിയെ വെട്ടിലാക്കി എസ് ഡി പി ഐ സംസ്ഥാന അദ്ധ്യക്ഷന്റെ വെളിപ്പെടുത്തല്‍; വി ഡി സതീശന്റെ കടുംപിടുത്തം കെ സി വേണുഗോപാലിനെ വെട്ടാനോ? മഞ്ചേശ്വരത്ത് തിരിച്ചടിയാകും? കേഡര്‍ വോട്ടുകള്‍ മുന്നില്‍വച്ച് എസ് ഡി പി ഐയുടെ വിലപേശല്‍ രാഷ്ട്രീയം; പരസ്യമായ 'പിന്തുണ' എല്‍ഡിഎഫിന് തിരിച്ചടിയോ?സ്വന്തം ലേഖകൻ31 March 2026 3:04 PM IST