SPECIAL REPORT'ഞാൻ ചോദിച്ചത് വേഗം തന്നോ; ലോൺ പാസാക്കേണ്ടേ'; പിണറായിയിലെ സിപിഎം നേതാവിനെ കുടുക്കിയത് അശ്‌ളീല വാട്‌സ് ആപ്പ് സന്ദേശം; 'പ്രശ്‌നം' ഒതുക്കി തീർക്കാനുള്ള നീക്കം പൊളിച്ചത് സൊസെറ്റിക്ക് മുൻപിൽ നിരാഹാരം കിടക്കുമെന്ന് യുവതിയും കുടുംബവും വ്യക്തമാക്കിയതോടെഅനീഷ് കുമാര്‍23 Aug 2021 2:48 PM IST