Politicsസ്വപ്ന സുരേഷിന്റെ ശബ്ദരേഖ സിപിഎമ്മിന് വീണുകിട്ടിയ ആയുധം; കേന്ദ്രവും ബിജെപിയും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണത്തിന് പാർട്ടി മൂർച്ച കൂട്ടുന്നു; മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ഗുരുതരമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ്; ചെറുത്തുതോൽപ്പിക്കുമെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി19 Nov 2020 3:01 PM IST
Politicsസ്വപ്നയുടെ ശബ്ദസന്ദേശത്തിൽ ബിജെപിയും കോൺഗ്രസും പറയുന്നത് അതുപോലെ ആവർത്തിക്കുകയാണ് ഇഡി; സർക്കാരിനെ അട്ടിമറിക്കാനുള്ള കുറ്റകരമായ ക്രിമിനൽ ഗൂഢാലോചനയിൽ ഇ.ഡിയും ഭാഗമാണെന്ന് തെളിഞ്ഞു; ഇ.ഡി യുടെ വക്താവായ ചെന്നിത്തല കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയെന്നും സിപിഎംമറുനാടന് മലയാളി21 Nov 2020 2:53 PM IST
Politicsപ്രചാരണത്തിന് ഇറങ്ങാത്തവരെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാം; ജോലിയുള്ളവർ അവധി എടുക്കണം; അലവൻസ് കൊടുത്ത് പ്രവർത്തകരെ സജ്ജമാക്കാൻ സിപിഎം; ഒരു പാർട്ടി അംഗം ഉറപ്പിക്കേണ്ടത് കുറഞ്ഞത് 30 വോട്ടുകൾ; കേഡർ സ്വഭാവത്തിലേക്ക് മടങ്ങി ഭരണം പിടിക്കാൻ പിണറായി മോഡൽമറുനാടന് മലയാളി15 March 2021 7:49 AM IST
Politicsബൂത്ത് ഏജന്റുമാർക്ക് 'ആപ്പും രഹസ്യ കോഡും' നൽകിയത് വിജയസാധ്യത നേരത്തെ അറിയാൻ; ചുമതലയേറ്റവരിൽ പലർക്കും ഉപയോഗിക്കാനറിയില്ല; സിപിഎമ്മിന്റെ കണക്കുകൂട്ടലുകൾ 'തെറ്റിച്ചത്' മൊബൈൽ ആപ്പ് അറിയത്ത ബൂത്തിലെ ചുമതലപ്പെട്ടവർമറുനാടന് മലയാളി8 April 2021 10:29 AM IST
Politicsബ്രാഞ്ച് സെക്രട്ടറി തിരഞ്ഞെടുപ്പിൽ രഹസ്യബാലറ്റ് വേണ്ട; മത്സരമുണ്ടായാൽ കൈകൾ ഉയർത്തിയുള്ള രീതി; മൂന്നാം ഓപ്ഷൻ പരസ്യമായ വോട്ടുരീതി; താഴെ തട്ടിൽ ജനാധിപത്യത്തിലെ 'രഹസ്യം' വേണ്ടെന്ന് സിപിഎം; വിഭാഗീയതയുടെ മറവിൽ ഔദ്യോഗിക പക്ഷം നേട്ടമുണ്ടാക്കുമ്പോൾമറുനാടന് മലയാളി13 Sept 2021 8:04 AM IST