SPECIAL REPORTകസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 7:12 AM IST
SPECIAL REPORTഏഴെട്ടു മാസത്തിനിടെ പോലീസ് കസ്റ്റഡിയില്‍ 11 മരണങ്ങള് സംഭവിച്ചുവെന്ന ദൈനിക് ഭാസ്കര്‍ റിപ്പോര്‍ട്ട് ഗൗരവത്തില്‍ എടുത്ത് സുപ്രീംകോടതി; പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതെ സംസ്ഥാനങ്ങള്‍ക്ക് പണി; സ്വമേധയാ കേസെടുത്ത് നീതിപീഠം; 'കുന്നംകുളം ക്രൂരത' ഇനി ആവര്ത്തിക്കില്ലമറുനാടൻ മലയാളി ബ്യൂറോ4 Sept 2025 7:05 PM IST
Top Stories'മോനെ നിന്നെ കൈവച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നിരിക്കും, എന്റെ വാക്കാണ്'; കുന്നംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍നിന്ന് വര്‍ഗീസ് ചൊവ്വന്നൂരിന്റെ ഉഗ്രപ്രതിജ്ഞ; കേസ് ഒത്തുതീര്‍പ്പാക്കാന്‍ 20 ലക്ഷം വാഗ്ദാനവും നേതൃത്വത്തിന്റെ നിസംഗതയും; നിയമം പഠിക്കാത്തവന്റെ നിയമപോരാട്ടം; ഒടുവില്‍ കുന്നംകുളം പൊലീസിന്റെ ക്രൂരത പുറത്തെത്തിച്ചു; ഇതാ നെഞ്ചുറപ്പുള്ള ആ കോണ്ഗ്രസുകാരന്സ്വന്തം ലേഖകൻ4 Sept 2025 4:35 PM IST
EXCLUSIVEകണക്കിലെ കള്ളക്കളികള്‍ പിടിക്കാതിരിക്കാനുള്ള കവര്‍ച്ച ആകാന്‍ സാധ്യത; സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്ന് അറിയാത്ത ആരോ നടത്തിയ മോഷണമാണെന്ന പ്രതീതി സൃഷ്ടിക്കാനാണോ അവ ഉയര്‍ത്തി വച്ചത് എന്നും സംശയം; ആകെ കിട്ടിയത് ഒരു വിരല്‍ അടയാളം; പുറത്തു കിടന്ന ഷര്‍ട്ടും ദുരൂഹം; പൂജപ്പുര ജയില്‍ കഫറ്റീരിയാ മോഷ്ടാവ് സുഖവാസത്തില്മറുനാടൻ മലയാളി ബ്യൂറോ19 Aug 2025 7:38 PM IST
INVESTIGATIONസഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു; സഹോദരന്‍ കോഴിക്കോട് നഗരത്തിലൂടെ നടക്കുന്ന ദൃശ്യം ലഭിച്ചു; അവസാന ടവര്‍ ലൊക്കേഷന്‍ ഫറോക്ക് പാലം; പ്രമോദ് എങ്ങോട്ട് പോയെന്നറിയാന്‍ സിസിടിവി കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; മൂന്നാം ദിവസവും ഇരുട്ടില്‍ തപ്പി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 8:18 AM IST
SPECIAL REPORTസംഘടിത കുറ്റകൃത്യങ്ങള്‍ ഗണ്യമായി കുറഞ്ഞു; ട്രെയിനുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും തിരിച്ചറിയാം; പരീക്ഷണം വിജയിച്ചതോടെ എല്ലാ ട്രെയിനുകളിലും ഇനി സിസിടിവി; ഒരു കോച്ചില്‍ നാല് ക്യാമറ, എഞ്ചിനില്‍ ആറ്; ട്രെയിന്‍ യാത്ര സുരക്ഷിതമാക്കാനുറച്ച് റെയില്‍വേ മന്ത്രാലയംസ്വന്തം ലേഖകൻ13 July 2025 7:13 PM IST
KERALAMബോധമില്ലാതെ കിടന്ന ആളുടെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നു; മോഷ്ടാവിനായി തിരച്ചിൽ ഊർജ്ജിതം; ചിത്രം പുറത്ത് വിട്ട് പോലീസ്സ്വന്തം ലേഖകൻ10 July 2025 9:56 PM IST
NATIONALസിസിടിവി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു; ദൃശ്യങ്ങളും നശിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നു; 'മാച്ച് ഫിക്‌സ്ഡ്' ആണ്; ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും അട്ടിമറിക്കപ്പെടാം; ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി; കമ്മീഷന്‍ മറുപടി നല്‍കുമോ?സ്വന്തം ലേഖകൻ21 Jun 2025 6:48 PM IST
INVESTIGATIONമലയാലപ്പുഴ ക്ഷേത്രദര്‍ശനത്തിനെത്തിയ വീട്ടമ്മയുടെ മാലമോഷ്ടിച്ചു; സിസി ടിവി നോക്കി പോലീസ് പിന്തുടര്‍ന്നു: രണ്ട് തമിഴ് നാടോടി സ്ത്രീകള്‍ പിടിയില്‍: ഒരാള്‍ മറ്റൊരു മോഷണ ക്കേസില്‍ ജയിലില്ശ്രീലാല് വാസുദേവന്‍8 Jun 2025 8:30 PM IST
INVESTIGATIONപ്രതിയുടെ പക്കല്‍ പത്തോളം ഫോണുകളും ഇരുപതോളം സിം കാര്‍ഡുകളും; എന്നിട്ടും എന്തുകൊണ്ട് ആ രണ്ട് ഫോണുകള്‍ മാത്രം ഉപേക്ഷിച്ചു എന്നത് ദുരൂഹം; തോട്ടില്‍ നിന്നും കണ്ടെത്തിയത് ഒരു ഫോണ്‍ മാത്രം; ആരാണ് ഒറാങ്ങിനെ ജാമ്യത്തില്‍ ഇറക്കിയ ആ രണ്ടു സ്ത്രീകള്‍? തിരുവാതുക്കലിലെ ഇരട്ടക്കൊല ആ ഫോണ്‍ കൈക്കലാക്കാനോ? അമിതിന് പിന്നില്‍ വമ്പന്‍ സ്രാവോ?മറുനാടൻ മലയാളി ബ്യൂറോ24 April 2025 10:45 AM IST
Right 1ജലവിതരണം നിര്‍ത്തി വച്ചുള്ള തെരച്ചില്‍ ഫലം കണ്ടു; പത്തനംതിട്ട കിടങ്ങന്നൂരില്‍ കനാലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു; മെഴുവേലിയെ വേദനയിലാക്കി രണ്ട് മരണംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 9:38 AM IST
Marketing Featureസെക്രട്ടേറിയറ്റിലെ 82 കാമറകളിലെ ദൃശ്യങ്ങൾ പകർത്താൻ വേണ്ടത് 400 ടെറാബൈറ്റിന്റെ ഹാർഡ് ഡിസ്‌ക്; ഇത്രയും സംഭരണശേഷിയുള്ള ഹാർഡ് ഡിസ്‌ക് ഇന്ത്യയിൽ ലഭ്യമല്ല; വിദേശത്തു നിന്ന് എത്തിക്കാൻ തയ്വാനിലെ കമ്പനിയുമായി ധാരണയുണ്ടാക്കണം; വാങ്ങാൻ വേണ്ടിവരുന്ന ചെലവ് ഒരു കോടി 40 ലക്ഷം രൂപ! മന്ത്രി ജലീലിനേയും ശിവശങ്കറിനേയും കാണാൻ സ്വർണ്ണ കടത്ത് പ്രതികൾ എത്തിയോ എന്ന് ഉടനൊന്നും എൻഐഎയ്ക്ക് അറിയാനാകില്ല; ദൃശ്യ കൈമാറ്റം വൈകുന്നതിന് പിന്നിലെ കോടികളുടെ ചെലവ് കഥമറുനാടന് മലയാളി20 Aug 2020 9:28 AM IST