INVESTIGATIONജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും ഉണ്ടായ പരുക്കുകള്‍ കാട്ടാന ആക്രമണത്തില്‍ ഉണ്ടായതല്ല എന്ന് വ്യക്തം; കാട്ടിനുള്ളില്‍ സീതയ്ക്ക് സംഭവിച്ചത് എന്ത്? പീരുമേട്ടില്‍ ഭര്‍ത്താവ് ബിനു പോലീസ് കസ്റ്റഡിയില്‍; ആ നഷ്ടപരിഹാരം വനം വകുപ്പ് നല്‍കില്ല; വില്ലന്‍ ആനയല്ലെന്ന് ഫോറന്‍സിക് സര്‍ജന്‍ പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 7:21 AM IST
Right 1അമ്മയെ ആന ആക്രമിച്ചത് കണ്ടില്ലെന്ന കുട്ടികളുടെ മൊഴി സംശയമായി; അച്ഛനും അമ്മയ്ക്കുമൊപ്പം ആ കുട്ടികള്‍ കാട്ടില്‍ പോയില്ലെന്ന തിരിച്ചറിവ് നിര്‍ണ്ണായകമായി; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാട്ടാനയാക്രമണത്തിന് സൂചനകളില്ല; ബിനുവിനെ കുടുക്കിയത് മക്കളുടെ സത്യം പറച്ചില്‍; പീരുമേടില്‍ സീതയെ കൊന്നത് കൊമ്പനല്ല; അത് ഭര്‍ത്താവിന്റെ ക്രൂരതമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 2:36 PM IST
Right 1മീന്‍മുട്ടിയില്‍ സീതയെ കൊന്ന 'കൊമ്പന്‍' കാട്ടനയല്ല; പരുക്കന്‍ പ്രതലത്തില്‍ നിരവധി തവണ തല ഇടിച്ചുള്ള ക്രൂര കൊലപാതകം; നാഭിയിലെ പരിക്കും ആനയുടേതല്ല; സംശയം നീളുന്നത് ഭര്‍ത്താവിലേക്ക്; ഇപ്പോഴും ആനയാക്രമണ തിയറി ആവര്‍ത്തിച്ച് ബിനു; കുട്ടികളുടെ മൊഴി നിര്‍ണ്ണായകം; പീരുമേട്ടിലെ വില്ലന്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ14 Jun 2025 2:11 PM IST
Newsപ്രിയപ്പെട്ടവരുടെ ബാബുവും സീതയും; അനിയന്ത്രിതമായ പുകവലി നിര്‍ത്താന്‍ ശാസിക്കുമ്പോള്‍ പറഞ്ഞത് ഇതെന്നെയും കൊണ്ടേ പോകുവെന്ന്; അടിയന്തരാവസ്ഥയിലെ തീപ്പൊരി ആളിയത് കശ്മീര്‍ വരെ; യച്ചൂരി മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 5:38 PM IST
SPECIAL REPORTമാനത്ത് മഴക്കാറ് കണ്ടാൽ ആധി; പൊട്ടിപ്പൊളിഞ്ഞ് എപ്പോൾ വേണമെങ്കിലും വീഴാവുന്ന വീട്; വൈദ്യുതി നിലച്ച് ഇരുട്ടായിട്ട് 30 വർഷം; രാത്രി വെളിച്ചം കലൂർ പള്ളി കുരിശിന് മുന്നിൽ വിശ്വാസികൾ ബാക്കിയാക്കുന്ന മെഴുകുതിരികൾ; കൊച്ചി പുതിയ കൊച്ചി ആയെങ്കിലും നഗരഹൃദയത്തിൽ നരകജീവിതം നയിച്ച് രണ്ട് സഹോദരിമാർആർ പീയൂഷ്14 Sept 2021 6:41 PM IST