SPECIAL REPORTസതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാരിയുടെ പരാതി; ആക്ഷേപം നേരിടുന്നത് സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ കെ വിജയകുമാർ; ഉദ്യോഗസ്ഥന്റെ പീഡനത്തിൽ മനംനൊന്ത് നിരവധിപേർ വോളണ്ടറി റിട്ടയർമെന്റ് എടുത്ത് ജോലി മതിയാക്കിയെന്നും ആക്ഷേപംആർ പീയൂഷ്1 Jun 2021 7:26 PM IST