Cinema varthakalഇന്ന് ഒട്ടും നല്ലതല്ലാത്ത ദിവസം; ഫോട്ടോ വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി; ജെസ്സി ചേച്ചിയെ എനിക്കറിയാം;ഒരു നിമിഷം ഇരുന്നുപോയി; വാഹനാപകടത്തിൽ മരിച്ച നാടകനടിമാർക്ക് അനുശോചനവുമായി നടി സീമ ജി നായർസ്വന്തം ലേഖകൻ15 Nov 2024 6:30 PM IST
Bharathനന്ദുട്ടാ താങ്ങാൻ പറ്റുന്നില്ല മോനെ.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? യശോധയെ പോലെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി; നന്ദു മഹാദേവന്റെ മരണത്തിൽ വേദനയോടെ സീമ ജി നായർമറുനാടന് മലയാളി15 May 2021 11:39 AM IST
KERALAMശരണ്യ ശശിക്ക് ട്യൂമറിന് പുറമെ കോവിഡും; രോഗം സ്ഥിരീകരിച്ചത് അടുത്ത കീമോ തുടങ്ങാനിരിക്കെ; അമ്മയ്ക്കും സഹോദരനും കോവിഡ്മറുനാടന് മലയാളി25 May 2021 5:58 PM IST
Greetingsപേരിനെച്ചൊല്ലി നടക്കുന്ന പ്രചരണങ്ങളിൽ മറുപടിയുമായി സീമ ജി നായർ; നായർ ചേർക്കുന്നത് ആത്മവിശ്വാസക്കുറവല്ല; അത് അച്ഛൻ കൂടെയുണ്ടെന്ന തോന്നൽ കൊണ്ടെന്നും പ്രതീകരണംമറുനാടന് മലയാളി8 Jun 2021 8:10 PM IST
KERALAMവീടിന്റെ അലൈന്മെന്റിൽ മാറ്റം വരുത്തിയത് രണ്ടുപേരുടെ സഹായ വാഗ്ദാനത്തിൽ; ശരണ്യയുടെ വീട് വിവാദത്തിൽ പ്രതികരണവുമായി സീമ ജി നായർ; ഒരു നേരത്തെ ഗുളികയ്ക്ക് മാത്രം ചെലവാകുന്നത് 6000 രൂപ; ശരണ്യ കടന്നുപോകുന്നത് മോശം അവസ്ഥയിലുടെ; സഹായം ചോദിച്ച് വിവാദങ്ങൾക്കൊന്നും വഴിവെക്കുന്നില്ല; വേണ്ടത് എല്ലാവരുടെയും പ്രാർത്ഥനയെന്നും സീമ ജി നായർമറുനാടന് മലയാളി3 July 2021 7:24 AM IST
Australiaകാൻസർ മൂലം കാൽ മുറിച്ചുമാറ്റിയതാണെന്ന് നന്ദു കൂളായി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; നന്ദു മഹാദേവും ശരണ്യയും അതിജീവനത്തിന്റെ പ്രതീകങ്ങൾ; ഓടിനടന്ന് സഹായങ്ങൾ ചെയ്തുകൊടുത്തിട്ട് പേരുപോലും ഓർക്കാത്തവർ സിനിമാ- സീരിയൽ രംഗത്തുണ്ട്; തുറന്നു പറഞ്ഞ് സീമ ജി നായർമറുനാടന് ഡെസ്ക്28 Aug 2021 5:31 PM IST
Greetingsതലയിലും കഴുത്തിലുമായി 11 സർജറികൾ, അവസാനത്തെ കഴിഞ്ഞപ്പോൾ പേടിയായിരുന്നു ഉള്ളിൽ; ഇപ്പോൾ ഒരാഗ്രഹം.. പുനർജ്ജന്മം എന്നൊരു കാര്യം ഉണ്ടായിരുന്നുവെങ്കിൽ, അവളെ ഒരു നോക്ക് കാണാമായിരുന്നു; ശരണ്യയുടെ ഓർമയിൽ സീമ ജി നായർമറുനാടന് ഡെസ്ക്31 Aug 2021 11:42 AM IST
Australiaഎനിക്ക് രാഷ്ട്രീയമുണ്ട്; സിനിമയിലെ പ്രശസ്തി ഒരിക്കലും മോഹിപ്പിച്ചിട്ടില്ല; കാബൂളിവാലയിൽ ലഭിച്ച അവസരം ഞാൻ കളഞ്ഞുകുളിച്ചതാണ്; എത്ര സിനിമകളിൽ അഭിനയിച്ചാലും സീരിയലിനെ ഒരിക്കലും തള്ളിപ്പറയില്ല; ഞാനെന്റെ തലയിൽ എടുത്തുവച്ച അനാവശ്യ കാര്യമായിരുന്നു എന്റെ വിവാഹം; സീമാ ജി നായരുടെ അഭിമുഖം അവസാനഭാഗംമറുനാടന് മലയാളി1 Sept 2021 6:33 PM IST
Greetings'ഒരു നിമിഷമെങ്കിൽ ഒരു നിമിഷം പുകയരുത് ജ്വലിക്കണം; പലപ്പോഴും പിടിച്ചു നിൽക്കുന്നത് നിന്റെ വാക്കുകളുടെ കരുത്തുകൊണ്ട്'; നന്ദുവിന്റെ ജന്മദിനത്തിൽ നടി സീമ ജി നായർന്യൂസ് ഡെസ്ക്4 Sept 2021 3:33 PM IST
SPECIAL REPORTസീമ ജി നായർക്ക് മദർ തെരേസ അവാർഡ് സമ്മാനിച്ചു; സീമ ജി നായരുടെ മാതൃക ഉദാത്തവും ശ്ലാഘനീയവുമാണെന്ന് ഗവർണ്ണർ; അവാർഡ് ഏറ്റുവാങ്ങിയത് ശരണ്യ വിടവാങ്ങിയതിന്റെ നാൽപ്പത്തിയൊന്നാം നാളിൽമറുനാടന് മലയാളി21 Sept 2021 7:45 PM IST