Top Stories'നേമമാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം' എന്നു പറഞ്ഞ് നിയമസഭാ സീറ്റുറപ്പിച്ചു രാജീവ് ചന്ദ്രശേഖര്‍; വി മുരളീധരന് കഴക്കൂട്ടത്തും ശോഭാ സുരേന്ദ്രന് കായംകുളത്തും പി.കെ.കൃഷ്ണദാസ് കാട്ടാക്കടയിലും മത്സരിച്ചേക്കും; നേതാക്കള്‍ക്ക് തദ്ദേശ ചുമതല നല്‍കിയത് നിയമസഭാ സീറ്റ് സാധ്യത നോക്കി തന്നെമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 6:38 AM IST