SPECIAL REPORTനോ ഡ്രഗ്സ് എന്നെഴുതിയ ചുവന്ന ടീ-ഷര്‍ട്ട്; വിദ്യാര്‍ത്ഥികളുടെ സുംബയ്ക്ക് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷര്‍ട്ട്; വിദ്യാര്‍ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിഎസ്ടിഎ; സുംബയിലും ലക്ഷ്യം മുഖ്യമന്ത്രിയുടെ പരസ്യമോ? ഇത് കേരളത്തിന് അപമാനംമറുനാടൻ മലയാളി ബ്യൂറോ30 April 2025 11:23 AM IST