Top Storiesരണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായി; മെയിന്‍ പരീക്ഷ തോറ്റിട്ടും പ്രതീക്ഷ കൈവിട്ടില്ല; പേഴ്സണല്‍ ഡയറിയില്‍ ആ സൈക്കോ കുറിച്ചിരുന്നത് 'സുകാന്ത് സുരേഷ് ഐഎഎസ്' എന്ന്; മൂന്ന് വനിതാ ഐബി ഉദ്യോഗസ്ഥരുമായി ഒരേ സമയം അടുപ്പം സൂക്ഷിച്ച 'റോമിയോ'; പോലീസിനൊപ്പം അന്വേഷിച്ചിറങ്ങി ഐബിയും; അവസാന കോളില്‍ ട്രാക്കിലെ ആത്മഹത്യ ആദ്യം അറിഞ്ഞതും സുകാന്ത്മറുനാടൻ മലയാളി ബ്യൂറോ3 April 2025 12:59 PM IST
Right 1തൊഴുത്തില്‍ എട്ട് പശുക്കള്‍; ഒരു റോട്ട് വീലര്‍; ചെറിയ കൂടു നിറയെ കോഴികള്‍; ആഹാരം കിട്ടാതെ വളര്‍ത്തു മൃഗങ്ങള്‍ വലയുന്നു; ചാവക്കാട്ടെ ഇരട്ടപ്പുഴയ്ക്ക് സമീപത്തുള്ള കുഞ്ഞമ്മയുടെ വീടിലും അവരില്ല; കൊച്ചിയില്‍ ജോലി ചെയ്യുന്ന രമയുടെ മകന് ആദര്‍ശും നിരീക്ഷണത്തില്‍; പാലക്കാട്ടെ അമ്മാവന്റെ സ്ഥലങ്ങളിലും ഒളിച്ചിരിക്കാന്‍ സാധ്യത; സുകാന്തിന്റെ 'ഐബി ബുദ്ധിയില്‍' വലഞ്ഞ് കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 April 2025 11:26 AM IST