You Searched For "സുജിത്ത്"

ഭീകരവാദികളല്ല സര്‍, കെ.എസ്.യു പ്രവര്‍ത്തകരാണ്! എന്തിന് കൈവിലങ്ങും മുഖമൂടിയും? മജിസ്‌ട്രേട്ടിന്റെ ചോദ്യത്തിന് എസ് എച്ച് ഒയ്ക്ക് ഉത്തരവില്ല; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും നിലപാട് മാറ്റിയില്ല; ആശുപത്രിയിലും അവരെ കൊണ്ടു പോയത് അതേ പടി; ഇടിവീരന്‍ ഷാജഹാന്‍ വീണ്ടും വിവാദത്തില്‍; ചേലക്കരയിലേത് പ്രാകൃത നടപടി
സുജിത്തിനെ ചേര്‍ത്തുപിടിച്ച് കെ.സി; വിവാഹ സമ്മാനമായി ഒരു പവന്‍ മോതിരം നല്‍കി; ബാധ്യതകള്‍ തീര്‍ക്കാന്‍ എ.ഐ.സി.സി ഒപ്പമുണ്ടാകുമെന്ന് ഉറപ്പ്; പോരാട്ടത്തില്‍ വിട്ടുവീഴ്ചകളില്ലാതെ വര്‍ഗ്ഗീസ് ചൊവ്വന്നൂരിനും കൂട്ടര്‍ക്കും കെ സി വേണുഗോപാലിന്റെ അഭിനന്ദനം
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കി ക്രിമിനല്‍ കേസെടുക്കണം;   സസ്‌പെന്‍ഡ് ചെയ്തത് മതിയായ ഒരു ശിക്ഷാ നടപടിയല്ല; വിമര്‍ശിച്ചു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
കസ്റ്റഡി മര്‍ദ്ദനം ചര്‍ച്ചയായപ്പോള്‍ തന്നെ സിസിടിവി മായരുതെന്ന് നിര്‍ദ്ദേശിച്ച അങ്കിത് അശോകന്‍; ആ ദൃശ്യങ്ങള്‍ മായാതെ കാത്തത് സുജിത്തിന് നീതിയായി; വിവരാവകാശ നിര്‍ദ്ദേശത്തില്‍ കോടതികളില്‍ അപ്പീല്‍ പോകേണ്ടെന്ന് തീരുമാനിച്ച ഇളങ്കോയും; കുന്നംകുളത്തെ നീതി ഉറപ്പിച്ചവരില്‍ ഈ ഐപിഎസുകാരും; ആ വീഡിയോ പുറത്തു വന്ന കഥ
കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ ദളിത് യുവാവിന്റെ ദുരൂഹ മരണം: മകൻ ഹൃദയാഘാതത്തിൽ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും ആരോപിച്ചു മാതാവ്; മരണ വിവരം ബന്ധുക്കളെ അറിയിച്ചത് 12 മണിക്കൂറിന് ശേഷം; എടക്കാട് പൊലീസും കേസ് അട്ടിമറിച്ചു; നേരറിയാൻ സിബിഐ വേണമെന്ന ആവശ്യവുമായി മാതാവ്