Uncategorizedആഗ്രഹിക്കുന്നത് സൂരജ് രവിക്കും ടോമി കല്ലാനിക്കും പിഎ മാധവനും അർഹിച്ച സ്ഥാനം; കോട്ടയത്തെ നേതാവിന് ഡിസിസി പ്രസിഡന്റ് മാനദണ്ഡം പുലിവാൽ; സുരജ് രവിക്ക് പാരയുമായി ഗ്രുപ്പ് മാനേജർമാർ; മാധവനും സാധ്യതകൾ കുറവ്; സുധീരനെ പ്രകോപിപ്പിച്ചത് ഈ മൂന്ന് നേതാക്കളുടെ ഒഴിവാക്കൽ; അനുനയത്തിന് ഒരാളെ പരിഗണിച്ചേക്കുംമറുനാടന് മലയാളി25 Sept 2021 12:38 PM IST
Politicsഹൈക്കമാൻഡിന്റെ ഫലപ്രദമായ ഇടപെൽ ഉണ്ടാകുന്നില്ല; വലിയ ദുഃഖമുണ്ട്; പുതിയ നേതൃത്വത്തിൽ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും എല്ലാം കളഞ്ഞുകുളിച്ചു; പല നേതാക്കളെയും മുഖവിലക്കെടുക്കുന്നില്ല; എഐസിസിയിൽ നിന്നും വി എം സുധീരൻ രാജിവച്ചു; അനുനയം തകർത്ത് മുതിർന്ന നേതാവ്മറുനാടന് മലയാളി27 Sept 2021 10:06 AM IST
KERALAMകേരള പൊലീസിലെ ഉന്നതരായ ആളുകൾക്കെതിരെ താഴെ തട്ടിലുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്; മോൻസന്റെ തട്ടിപ്പിന് അന്തർ സംസ്ഥാന ബന്ധങ്ങൾ; കേസ് സിബിഐ അന്വേഷിക്കണമെന്ന് വി എം സുധീരൻസ്വന്തം ലേഖകൻ2 Oct 2021 11:26 AM IST
Politicsസുധീരനും മുല്ലപ്പള്ളിയും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്നു; തന്നോട് സഹകരിക്കേണ്ട എന്ന് തീരുമാനിച്ച് ഉറച്ചാണ് ഇരുവരുടെയും നീക്കം; കെഎസ് ബ്രിഗേഡ് ആരാധക വൃന്ദം; അത് പിരിച്ചുവിടേണ്ട കാര്യമില്ല; പാർട്ടി തന്റെ കൈപ്പിടിയിൽ വരുമെന്ന് ഗ്രൂപ്പുനേതൃത്വങ്ങൾക്ക് ഭയം എന്നും കെ.സുധാകരൻമറുനാടന് മലയാളി4 Nov 2021 11:45 PM IST