Uncategorizedഉണ്ണികുട്ടന്റെ വാളുവെയ്‌പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്മറുനാടന് മലയാളി17 Jan 2021 1:01 PM IST
Uncategorizedപണിക്കിറങ്ങാതെ സുഭിഷ ഭക്ഷണം; അണുനശീകരണിയിൽ നിറച്ച് മദ്യം കൊണ്ടു വന്നതും തടവുകാരുടെ തലൈവർക്ക് ഉല്ലസിക്കാൻ; കണിശക്കാരായ വാർഡന്മാരെ നിയമം പറഞ്ഞ് വിരട്ടുന്നത് സൂര്യനെല്ലിയിലെ പീഡകൻ ധർമ്മരാജൻ വക്കീൽ; ട്രെയിൻ യാത്രിയിൽ പൊലീസുകാർ മൗനിയായതും പേടി കാരണം; ടിപിയെ കൊന്ന കൊടി സുനി ജയിൽ ഭരണം നടത്തുന്ന കഥവിനോദ് പൂന്തോട്ടം28 Feb 2021 11:50 AM IST
Marketing Featureപരോൾ വേണ്ടെന്ന് വച്ച് കൊടി സുനി ജയിലിൽ കഴിയുന്നത് സുഖസൗകര്യങ്ങൾ കാരണം; ഫോൺ വിളിയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ; വിയ്യൂർ ജയിലിലെ നിയമവിരുദ്ധ ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും; റഷീദ് വിളിച്ചത് ഒരു മാസത്തിനിടെ പുറത്തുള്ള 223 പേരുടെ മൊബൈൽ നമ്പറുകളിലേക്കു 1346 കോളുകൾമറുനാടന് മലയാളി14 Sept 2021 10:06 AM IST
SPECIAL REPORTപിണറായിയുടെ കുലംകുത്തി പ്രയോഗം; ലോക്‌സഭയിലെയും പഞ്ചായത്തിലെയും തോൽവി പക വർധിപ്പിച്ചു; കുഞ്ഞനന്തന്റെ നേതൃത്വത്തിലുള്ള സിപിഎം കില്ലർ സ്‌ക്വാഡ് ഏറ്റെടുത്ത ക്വട്ടേഷൻ; പ്രതികൾക്ക് ജയിലിലും സുഖവാസം; കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾമറുനാടന് മലയാളി27 Feb 2024 9:15 PM IST