Top Storiesമസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊടുക്കും; ഷെറിന്‍- ജയില്‍ ഡിഐജി ബന്ധത്തില്‍ പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിച്ചു; പരാതിക്ക് ഷെറിന്‍ മധുരമായി പ്രതികാരം ചെയ്തു; സഹതടവുകാരി സുനിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 8:02 PM IST
SPECIAL REPORTപ്രദീപ് സര്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍ വരും; ലോക്കപ്പില്‍ നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്! കേരളത്തിലെ ജയിലുകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? സുനിതയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകം; എല്ലാം രാജ്ഭവന്‍ അന്വേഷിക്കും; ഷെറിന് ജയില്‍ മോചനം ഉണ്ടായേക്കില്ലമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 8:04 AM IST
ELECTIONSഭർത്താവ് മധുസൂദനൻ അപകടത്തിൽ മരിച്ചപ്പോൾ സുനിതയുടെ ഭാവി ഇരുട്ടിലായി; ആദ്യം പതറിപ്പോയെങ്കലും പിന്നെ മൂന്ന് പെൺമക്കളെ പോറ്റാൻ ചങ്കുറപ്പോടെ മുന്നോട്ട്; എടവണ്ണയിലെ ഈ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണം രാവിലെ പത്ത് മണി വരെ മാത്രംജംഷാദ് മലപ്പുറം25 Nov 2020 2:30 PM IST
KERALAMവനിത പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി; കുട്ടികളും കുടുംബവുമാണോ അതോ പാർട്ടിയും രാഷ്ട്രീയവുമാണോ വലുതെന്നും മർദ്ദിച്ചവർ ചോദിച്ചതായി നെന്മാറ പഞ്ചായത്ത് അംഗം സുനിതസ്വന്തം ലേഖകൻ10 Jan 2021 10:39 AM IST
Uncategorizedവിവാഹം കഴിഞ്ഞുള്ള ആദ്യജന്മദിനം നന്നായി ആഘോഷിക്കാൻ മാതാപിതാക്കൾ കൊതിച്ചിരിക്കെ ഇടിത്തീ പോലെ സുചിത്രയുടെ മരണം; 'സ്ത്രീധനമായി 51 പവനും കാറും കൊടുത്തെങ്കിലും 10 ലക്ഷത്തിനായി ആർത്തി; ആലപ്പുഴയിലെ ദുരൂഹ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ മറുനാടനോട്ആർ പീയൂഷ്28 Jun 2021 3:16 PM IST
KERALAMഓടുന്ന ബൈക്ക് നിർത്തി ഭർത്താവ് ഭാര്യയെ കുത്തിവീഴ്ത്തി; ഗുരുതര പരിക്കോടെ കോങ്ങാട് സ്വദേശി സുനിത മെഡിക്കൽ കോളേജിൽമറുനാടന് ഡെസ്ക്8 Dec 2021 12:56 PM IST