You Searched For "സുബിന്‍"

രജനി കൊലക്കേസ്: കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയ ഭര്‍ത്താവ് സുബിന്റെ  മൃതദേഹം ഏറ്റുവാങ്ങാതെ മക്കള്‍; അമ്മയെ കൊന്നയാളല്ലേ; അച്ഛന്റെ മൃതദേഹം കാണാന്‍ പോലും താല്‍പര്യമില്ലെന്ന് മക്കള്‍; മൃതദേഹം മറ്റുബന്ധുക്കള്‍ ഏറ്റെടുത്തു വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ചു
ഫരീദാബാദിലെത്തി ലൊക്കേഷന്‍ നോക്കിയപ്പോള്‍ കണ്ടത് ബജര്‍പൂര്‍; ഹരിയാനയില്‍ നിന്നും സ്‌കൂട്ടറെടുത്ത് ഡല്‍ഹിയെത്തിയപ്പോള്‍ അറിഞ്ഞത് ഡാനിയുടെ തൂങ്ങി മരണം; ഒളിയിടം കണ്ടെത്തി ചായ കുടിക്കാന്‍ വരുന്നത് കാത്തിരുന്ന തിരുവല്ല പോലീസ് സ്‌ക്വാഡ്; സ്‌കൂട്ടറിലെത്തി പ്രതിയെ പൊക്കി സ്‌കൂട്ടറില്‍ മടങ്ങിയ സാഹസികത; മണിമലയിലെ പീഡകനെ പൊക്കിയ പോലീസ് സ്‌റ്റോറി