SPECIAL REPORTസ്വർണക്കടത്തിൽ ഉന്നതരുടെ പേരുകൾ സ്വപ്ന പറഞ്ഞു തുടങ്ങിയതോടെ അമിത്ഷാ കളത്തിൽ ഇറങ്ങി കളിക്കുമോ? സ്വർണക്കടത്ത് കേസിൽ നിർണായകനീക്കങ്ങൾക്ക് ഒരുങ്ങി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചു; കൂടുതൽ അറസ്റ്റുകളിലേക്ക് പോകുന്നതിന്റെ സൂചനയെന്ന് വിലയിരുത്തൽ; നീക്കങ്ങളിൽ നെഞ്ചിടിപ്പു കൂടുന്നത് രവീന്ദ്രൻ മുതൽ പിണറായിക്ക് വരെമറുനാടന് മലയാളി10 Dec 2020 6:19 AM IST
SPECIAL REPORTതിരുവനന്തപുരം കടത്ത് എത്തിയത് ബലാഭാസ്കറിന്റെ വിശ്വസ്തരിൽ; നയതന്ത്ര ബാഗ് പൊട്ടിച്ചപ്പോൾ കുടുങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസ്; ഡോളറിൽ ശ്രീരാമകൃഷ്ണനെ വലച്ചു; കരിപ്പൂരിൽ കുടുക്കിയതുകൊടി സുനി; പിണറായിയും മോദിയും കൈകൊടുത്തതിന് പിന്നാലെ സുമിത് കുമാറിന് സ്ഥലം മാറ്റംമറുനാടന് മലയാളി16 July 2021 6:29 AM IST
SPECIAL REPORTടിഷ്യു പേപ്പറും ടൈൽസും ഫോട്ടോകോപ്പി മെഷീനും ബാഗേജിലെത്തിയത് സംശയമായി; കോൺസുൽ ജനറലിന്റെ ഭാര്യയുടെ മേൽവിലാസത്തിൽ സാധനമെത്തിയതും ഭൂതത്തെ തുറുന്നുവിട്ടു; കോഴിക്കോട്ടെ സിബിഐ റെയ്ഡിന് പിന്നിലെ ബുദ്ധി കേന്ദ്രം; മുക്കത്തെ കാർ ചെയ്സ് അടക്കം മൂന്ന് അപായപ്പെടുത്തൽ ശ്രമങ്ങൾ; സുമിത് കുമാർ കസ്റ്റംസിൽ നിന്നും ജിഎസ്ടിയിൽ എത്തുമ്പോൾമറുനാടന് മലയാളി16 July 2021 6:48 AM IST
Marketing Featureസിവിൽ സർവീസ് കുടുംബത്തിലെ കണ്ണി, അവിവാഹിതൻ; മാധ്യമ പ്രവർത്തകനിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥനായി രൂപാന്തരം; ആരെയും കൂസാത്ത പ്രകൃതക്കാരൻ; സ്വർണ്ണക്കടത്തു സംഘങ്ങളുടെ കണ്ണിലെ കരട്; നയതന്ത്ര സ്വർണക്കടത്തിൽ പിണറായിയെയും ചുറ്റിവിരിഞ്ഞു; സുമിത് കുമാറിന്റ പടിയിറക്കം തലയുയർത്തിമറുനാടന് മലയാളി17 July 2021 7:04 AM IST
SPECIAL REPORT'വിരട്ട് കൈയിൽ വച്ചാൽ മതി': ഫേസ്ബുക്കിൽ പോസ്റ്റിട്ടപ്പോൾ തന്റേടത്തോടെ ചോദ്യം ചെയ്തത് പിണറായി സർക്കാരിനെ; നയതന്ത്രകള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകൊടുക്കാതെ വരച്ച വരയിൽ നിർത്തിയത് യുഎഇ ഉദ്യോഗസ്ഥരെ; കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്ക് വണ്ടി കയറും മുമ്പ് കുറ്റപത്രം സമർപ്പിക്കുംമറുനാടന് മലയാളി21 July 2021 4:01 PM IST
SPECIAL REPORTസ്വർണക്കടത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി; ആരോപണത്തിൽ ഉറച്ചു കസ്റ്റംസ് കമ്മിഷണർ; കസ്റ്റംസിനെ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധം; കേന്ദ്ര ഏജൻസികൾക്കെതിരായ ആക്രമണത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്നു സുമിത് കുമാർമറുനാടന് മലയാളി31 July 2021 10:18 AM IST
Politicsസ്വർണക്കടത്ത് കേസിൽ ഭരണകക്ഷി ഇടപെട്ടെന്ന ആരോപണം അന്വേഷിക്കണം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം; കേന്ദ്ര ഏജൻസികൾ ഒരു സുപ്രഭാതത്തിൽ എല്ലാ അറിയിപ്പുകളും നിർത്തിയത് സിപിഎം-ബിജെപി ഒത്തുതീർപ്പിന്റെ ഭാഗമോ? സുമിത് കുമാറിന്റെ ആരോപണം ഏറ്റുപിടിച്ചു പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി31 July 2021 1:00 PM IST