Top Storiesകേരള എക്സ്പ്രസില്‍ കയറും മുമ്പ് കോട്ടയത്തെ ബാറില്‍ നിന്ന് മദ്യം ആവോളം മോന്തി; സഹകുടിയനായി കൂട്ടുകാരനും; ട്രെയിനില്‍ വച്ച് അകത്താക്കാനും മദ്യം കൈവശം കരുതി; മദ്യം തൊട്ടിട്ടില്ലെന്നും ട്രെയിനില്‍ അതിക്രമം കാട്ടിയില്ലെന്നുമുള്ള സുരേഷ് കുമാറിന്റെ വാദം പൊളിഞ്ഞു; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 3:20 PM IST