SPECIAL REPORTആദ്യ കുട്ടി മരിച്ചു; ഏറെ കാത്തിരുന്നുണ്ടായ രണ്ടാമത്തെ കുട്ടിയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍; ചികില്‍സയ്ക്ക് ഉള്ളതെല്ലാം വിറ്റു; ആറു മാസം മുമ്പ് ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയത് കുടുംബത്തിന് താങ്ങും തണലുമായി നാട്ടില്‍ തുടരാന്‍; അതിനിടെ അപ്രതീക്ഷിതമായി രക്താര്‍ബുദ സ്ഥിരീകരണം; അജീഷും കുടുംബവും താന്നിയില്‍ സങ്കടക്കടല്‍ തീര്ക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 March 2025 8:13 AM IST