Top Stories'ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവ് ജനുവരി 19-ന് മരിച്ചു; ആ വേര്‍പാടില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു': സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ പ്ലസ് വണ്‍കാരി പാറമടയില്‍ ജീവനൊടുക്കി; കരയില്‍ സ്കൂള്‍ ബാഗ് ഇരിക്കുന്നത് കണ്ട് സംശയം തോന്നി തിരച്ചില്‍ നടത്തി നാട്ടുകാര്‍; ചോറ്റാനിക്കര പോലീസിനെ കുഴക്കി ആത്മഹത്യാക്കുറിപ്പുംമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 5:26 PM IST