You Searched For "സൂഡിയോ"

സൂഡിയോക്ക് ശേഷം സുഡാപ്പികള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രക്കുനേരെ; ഉത്തരേന്ത്യന്‍ നഗരങ്ങളിലെ ഔട്ട്ലെറ്റുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം; സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണ പ്രചാരണം; ഇന്ത്യയുടെ ചരിത്രത്തില്‍ ഇടംപിടിച്ച വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ ഫലസ്തീന്‍ അനുകൂലികള്‍
ജമാഅത്തെ ഇസ്ലാമിയുടെ ബഹിഷ്‌കരണ ആഹ്വാനം പരാജയപ്പെടുത്താന്‍ സൂഡിയോ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച് സംഘപരിവാര്‍ നേതാക്കള്‍; സൂഡിയോയില്‍ എത്തി വസ്ത്രം വാങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് കെ സുരേന്ദ്രന്‍; സ്‌റ്റോറുകളിലെ ഇടിച്ചുകയറ്റത്തില്‍ നേട്ടം കൊയ്ത് ടാറ്റ ബ്രാന്‍ഡ്
ആദ്യ സൂഡിയോ സ്റ്റോര്‍ തുറന്നത് 2016ല്‍ മെട്രോ നഗരമായ ബെംഗളൂരുവില്‍; ഫാഷന്‍ ട്രെന്‍ഡുകള്‍ക്കൊപ്പം ഗ്രാമങ്ങളിലേക്കും പടര്‍ന്നു കയറിയ വിപ്ലവം; വിലകുറച്ച് വില്‍ക്കുക, വിപണി പിടിച്ചടക്കുക എന്നത് തന്ത്രം; ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം വിജയം കൊയ്തത് അനായാസം; ബഹിഷ്‌ക്കരണ ആഹ്വാനവുമായി ജമാഅത്തെ ഇസ്ലാമി രംഗത്തിറങ്ങിയപ്പോള്‍ കേരളത്തില്‍ കത്തിക്കയറി വില്‍പ്പന