You Searched For "സൂര്യനെല്ലി"

കാറില്‍ ഒരു സ്ത്രീ ഉണ്ടായതിനാല്‍ രാഷ്ട്രീയ ജീവിതം തുലഞ്ഞ പി ടി ചാക്കോ; സൂര്യനെല്ലിയില്‍ കുര്യനും ഐസ്‌ക്രീമില്‍ കുഞ്ഞാലിക്കുട്ടിയും; ആകാശപീഡനത്തില്‍ പി ജെ ജോസഫ്; പൂച്ചക്കുട്ടിയില്‍ കുടുങ്ങിയ ശശീന്ദ്രന്‍; പി ശശി മുതല്‍ പി കെ ശശി വരെ; കേരളത്തെ പിടിച്ചുലച്ച ലൈംഗികാപവാദങ്ങളുടെ ചരിത്രം!
അതിന് അടുത്ത ആഴ്ച വിഎസ് അവരുടെ വീട്  സന്ദര്‍ശിച്ചു; വിഎസ് ബാഗ് തുറന്ന് ഒരു ലക്ഷം രൂപ എടുത്ത് അവളുടെ പപ്പയുടെ കയ്യില്‍ കൊടുത്തു; അദ്ദേഹം അത് വാങ്ങാന്‍ മടിച്ചു; വളരെ പതുക്കെ മന്ത്രിക്കും പോലെ വിഎസ് പറഞ്ഞു; ഇത് അവളുടെ മുത്തശ്ശന്‍ തരുന്നതാണ് വാങ്ങിക്കോളൂ. ഇതെന്റെ പെന്‍ഷന്‍ കാശ് സൂക്ഷിച്ചു വെച്ചതാണ്; സൂര്യനെല്ലിയിലെ പെണ്‍കുട്ടിയുടെ കണ്ണീര്‍ വിഎസ് തുടച്ചത് ഇങ്ങനെ; ആ സത്യം സുജ സൂസന്‍ ജോര്‍ജ് പറയുമ്പോള്‍
പത്തനംതിട്ട പുതിയ ബസ് സ്റ്റാന്‍ഡില്‍ കേന്ദ്രീകരിച്ച് കാമുകി കൈമാറ്റം; ലഹരിയും പണവുമെല്ലാം ഒഴുക്കിയ മാഫിയാ സംഘം; സ്വകാര്യ ബസിനുള്ളിലും പീഡനം; സോഷ്യല്‍ മീഡിയയില്‍ ധാരണയില്ലാത്ത അച്ഛന്റെ ഫോണിലെ വീഡിയോ പീഡനത്തിന് വലിയ തെളിവ്; നഗ്ന വീഡിയോ അയച്ച് ഭീഷണിപ്പെടുത്തിയവര്‍ പണ സമ്പാദനവും നടത്തി; ഇത് സൂര്യനെല്ലിയെ വെല്ലും പീഡനക്കേസ്