Right 1അച്ഛന് നല്കിയ പ്ലാസ്റ്റിക് ബാറ്റില്‍ തുടക്കം; മകന്റെ റേഞ്ച് തിരിച്ചറിഞ്ഞ് പോലീസ് ജോലി ഉപേക്ഷിച്ച മാവേലിക്കരക്കാരന്; തെണ്ടുല്‍ക്കറിന്റെ ആരാധകരന് ഡീ വില്ലീസിനെ മനസ്സില്‍ ആവാഹിച്ച് കളിച്ചപ്പോള്‍ കോളടിച്ചത് ഹൈദരാബാദിനും; ദുബായില്‍ സൂര്യവംശിക്കൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട്; അണ്ടര്‍ 19ല്‍ ഇന്ത്യന്‍ കുപ്പായ അരങ്ങേറ്റത്തില്‍ ക്ലാസും മാസും സമന്വയിപ്പിച്ച് 73 പന്തില്‍ 69 റണ്‍സ്; ഇത് ആരോണ്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ ക്രിക്കറ്റ് കഥമറുനാടൻ മലയാളി ബ്യൂറോ12 Dec 2025 12:45 PM IST