STATEകെപിസിസി ജംബോ പട്ടിക ഇനിയും വലുതാകും; പുനസംഘടനയിലെ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല; അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും; തിരഞ്ഞെടുപ്പു കാലം അടുത്തപ്പോഴുള്ള പുനസംഘടന പ്രവര്‍ത്തകരില്‍ നിറച്ചത് കടുത്ത നിരാശമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 6:41 AM IST