SPECIAL REPORTസെൽഫി എടുക്കവേ കടന്നുപിടിച്ച സംഭവത്തിൽ നേതൃത്വം ഒളിച്ചുകളിക്കുന്നു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് എതിരായ പീഡന പരാതിയിൽ 'പാലക്കാട് മോഡൽ' കളി സംശയം; പാർട്ടി കോടതി പ്രതിയെ പേരിന് ശിക്ഷിച്ചുവെന്ന് യുവതിയുടെ പരാതിഅനീഷ് കുമാര്‍29 April 2022 11:21 PM IST