SPECIAL REPORTസംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുതായി ചേർന്ന കുട്ടികളുടെ കണക്ക് പെരുപ്പിച്ചതോ? ഇടതുസർക്കാരിന്റെ അവകാശവാദം നാലുവർഷത്തിനിടെ 6.8 ലക്ഷം വിദ്യാർത്ഥികൾ പുതുതായി എത്തിയെന്ന്; രേഖകൾ പരിശോധിക്കുമ്പോൾ സർക്കാരിന്റേത് പെരുംനുണ; നാലുവർഷത്തിനിടെ കുറഞ്ഞത് നാൽപ്പതിനായിരത്തിലേറെ കുട്ടികൾമറുനാടന് മലയാളി12 March 2021 7:50 PM IST
SPECIAL REPORTസംസ്ഥാനത്തെ സ്‌കൂളുകളിൽ പുതുതായി ചേരുന്ന പട്ടിക ജാതി -പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻകുറവ്; കിഫ്ബി വഴി അടിസ്ഥാന സൗകര്യങ്ങൾ കൂട്ടിയെന്ന് അവകാശപ്പെടുമ്പോഴും ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടുന്നില്ല; സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ പൊതുവിഭാഗത്തിലും കഥ ഇതുതന്നെ എന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടിലും; സത്യം മറച്ചുവച്ച് പെരുംനുണ പ്രചരിപ്പിക്കുന്നുവെന്നും ആരോപണംമറുനാടന് മലയാളി13 March 2021 6:29 PM IST