You Searched For "സൈനികൻ"

അബദ്ധത്തില്‍ ആര്‍മി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സൈനികന്‍ മരിച്ചു; മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും
മുൻ സൈനികന്റെ ദുരൂഹമരണത്തിൽ വമ്പൻ ട്വിസ്റ്റ്! സൈനികനെ കൊലചെയ്തതെന്ന് പൊലീസ്; ഭാര്യയും കാമുകനും പിടിയിൽ, വാഹനാപകടമെന്ന് വരുത്തിതീർക്കാൻ ശ്രമം; തുമ്പായത് കാർ ചെളിയിൽ പൂണ്ടത്
സർ, ഞാൻ ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിച്ചു;ലഡാക്കിലേക്കാണ് ഞാൻ പോകുന്നത്; എല്ലാത്തിനും വളരെ നന്ദിയുണ്ട്......; സൈനിക ജീവിതത്തിൽ തിരിച്ചെത്തിച്ച കുന്ദംകുളം പൊലീസ് സ്റ്റേഷൻ റൈറ്റർക്ക് നന്ദി പറഞ്ഞ് ആ സൈനികൻ; ചാരിതാർത്ഥ്യമായ മനസ്സോടെ വിൻസെന്റ് എന്ന പൊലീസുകാരനും; അഭിനന്ദനങ്ങളുമായി തൃശൂർ സിറ്റി പൊലീസ്
പ്രണയ വിവാഹം മൂന്നുമാസം പിന്നിട്ടപ്പോൾ 101 പവനും കാറും കിട്ടാത്തതിൽ ഈർഷ്യ; അമൃത ഗർഭിണിയായപ്പോൾ അലസിപ്പിക്കാൻ കുണ്ടും കുഴിയുമുള്ള റോഡിൽ ഉലച്ച് സഞ്ചാരം; കൈക്കുഞ്ഞിനെ ടേബിൾ ഫാനിന് മുന്നിൽ പിടിച്ച് ശ്വാസം മുട്ടിക്കൽ; സൈനികനായ കിരണിന്റെ ക്രൂരപീഡനങ്ങൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റി വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു;  മലയാളി സൈനികനെ കാശ്മീരിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്;  അറസ്റ്റിലായത് ചവറ സ്വദേശി അനുമോഹൻ
മകന്റെ പിറന്നാളിന് ഡിസംബറിൽ വരുമെന്ന് ഉറപ്പ് നൽകി; പണി നടന്നുകൊണ്ടിരിക്കുന്ന വീടിനെ കുറിച്ചും ഭാര്യയോട് ഫോണിൽ സംസാരിച്ചു; പിന്നാലെ മണിപ്പൂരിൽ ഭീകരാക്രമണത്തിൽ വീരമൃത്യു; പിതാവിന്റെ ജീവത്യാഗത്തിന് സമാനമായി സുമൻ സ്വർഗ്യാരിയുടെ വിയോഗവും
ഉള്ളുരുകുമ്പോഴും ധൈര്യം കൈവിടാതെ വീരസൈനികന്റെ ഭാര്യയുടെ സല്യൂട്ട്; അച്ഛൻ പോയതറിയാതെ അമ്മയുടെ മടിയിലിരുന്ന പൂക്കൾ എടുത്തിട്ട് രണ്ടു വയസുകാരി; നാടിന് വേണ്ടി ജീവത്യാഗം ചെയ്ത പുത്രന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ രോഗകിടക്കയിൽ നിന്നെത്തി അച്ഛനും; പ്രദീപ് അമർ രഹേ എന്ന് ഉറക്കെ വിളിച്ചു നാടു മുഴുവൻ; കോപ്റ്റർ ദുരന്തത്തിൽ മരിച്ച പ്രദീപിന് യാത്രാമൊഴിയേകിയത് ഇങ്ങനെ