Right 1ശങ്കു ടി ദാസ് അപകടത്തില്‍ പെട്ടത് മദ്യപിച്ചു ലക്കുകെട്ടെന്ന് പരാമര്‍ശിച്ചു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്; ദാരുണാപകടം പരാമര്‍ശിച്ച് സന്ദീപ് വാര്യരുടെ വാവിട്ട വാക്കില്‍ കടന്നാക്രമണവുമായി സംഘപരിവാര്‍; ചാനല്‍ ചര്‍ച്ചയില്‍ തോറ്റതിന് സന്ദീപ് വാര്യര്‍ കലിപ്പു തീര്‍ക്കുന്നുവെന്ന് ശങ്കു ടി ദാസിന്റെ മറുപടിമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:44 PM IST