You Searched For "സൈബറാക്രമണം"

പാര്‍ട്ടികളുടെ ഫ്‌ളക്‌സുകളില്‍ നിലപാട് കര്‍ക്കശമാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍; തെറിവിളിയുമായി വീണ്ടും സൈബര്‍ സഖാക്കള്‍; ഉമ തോമസിന്റെ പരിപാടിയില്‍ ജസ്റ്റിസിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് എന്ന് കുപ്രചാരണം; ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററും തിരിച്ചറിയാനുള്ള ബുദ്ധി വേണമെന്ന് സോഷ്യല്‍ മീഡിയ
എം എല്‍ എ ആകാനും മന്ത്രി ആകാനും ജനങ്ങളെ ഭരിക്കാനുമാണ് ജോലി കളഞ്ഞ് ഞാന്‍ പാര്‍ട്ടിയില്‍ വന്നത്; എന്നെ അധികാരത്തില്‍ എത്തിക്കാന്‍ പറ്റുന്ന പാര്‍ട്ടി ഏതാണോ അതാണ് എന്റെ പാര്‍ട്ടി: പി സരിന്‍ പോസ്റ്റു മുക്കിയതോ ഹാക്ക് ചെയ്യപ്പെട്ടതോ? പഴയ പോസ്റ്റുകള്‍ കുത്തിപൊക്കി കോണ്‍ഗ്രസ് സൈബര്‍ പോരാളികള്‍
കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാൻ അനുവദിക്കില്ല; അങ്ങനെ ആർക്കെങ്കിലും വ്യാമോഹം ഉണ്ടെങ്കിൽ നിന്നുകൊടുക്കുന്ന പ്രശ്‌നമില്ല; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് ന്യൂസിലെ പി.ആർ.പ്രവീണയ്‌ക്കെതിരെ ക്രൂരമായ സൈബറാക്രമണം; മാധ്യമപ്രവർത്തകയ്ക്ക് പിന്തുണയുമായി ചാനൽ; ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
അങ്ങനെ ഞാനും കോവിഡ് പോസിറ്റീവ് ആണ് എന്ന് പി.ആർ.പ്രവീണയുടെ പോസ്റ്റ്;  കമന്റുകൾ പരിമിതം ആക്കിയതോടെ സ്‌മൈലികൾ വഴി രോഗം ആഘോഷിച്ച് സൈബർ അക്രമികൾ; തെറ്റ് തിരുത്തി മാപ്പ് പറഞ്ഞിട്ടും ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് നേരെ അതിക്രൂരമായ ആക്രമണം
ഈ ഡോക്ടറെ കണ്ടാൽ ബ്ലാക് ഫംഗസ് ജീവനും കൊണ്ടോടും: മീഡിയ വണ്ണിലെ പരിപാടിയിൽ പങ്കെടുത്ത ഡോക്ടർക്കെതിരെ സൈബർ ആക്രമണം; തൊപ്പിയും താടിയും ചോദ്യം ചെയ്ത് സംഘപരിവാർ പ്രൊഫൈലുകൾ; ബ്രാഹ്മണ കുടുംബത്തിൽ നിന്ന് ഇസ്ലാമിലെത്തിയ ഡോ മുഹമ്മദ് സാദിഖിന്റെ കഥ
സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം ഒരു ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരാണ് കൂടുതൽ; പലർക്കും പുരോഗമനം മൂടുപടം മാത്രം:  ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് എതിരായ സൈബറാക്രമണത്തിൽ മറുപടിയുമായി സയനോര
ഇനിയും എൽ കെ അദ്വാനിയുടെയും നരേന്ദ്ര മോദിയുടെയും  ജന്മദിനങ്ങളിൽ അവർക്ക് ആശംസകൾ നേരും; സംഘി അനുഭാവിയായി മുദ്ര കുത്തിയാലും ശരി തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കും; സൈബറാക്രമണങ്ങളിൽ പതറാതെ ശശി തരൂർ
വ്യാജ പ്രൊഫൈലുകളിൽ ഒളിച്ചിരിക്കുന്ന കൊടും ക്രിമിനലുകൾ; മുഖ്യമന്ത്രിയുടെ മുഖവും വച്ച് പാർട്ടി കോടതി വിധിച്ച ശിക്ഷ സൈബർ ക്രിമിനലുകൾ നടപ്പാക്കുന്നു; റഫീഖ് അഹമ്മദിനും അരിതാ ബാബുവിനും എതിരായ സൈബറാക്രമണത്തിൽ വി.ഡി.സതീശൻ
സിപിഐഎം സൈബർ ഭീകരവാദിയായതിൽ അഭിമാനിക്കുന്നു: കടപ്പാട് പ്രതിപക്ഷ നേതാവിനും; അരിത ബാബുവിനും റഫീക്ക് അഹമ്മദിനും എതിരായ സൈബറാക്രമണങ്ങളെ ന്യായീകരിച്ച് പി വി അൻവർ എംഎൽഎയുടെ പോസ്റ്റ്
എം.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റിനെ ഞരമ്പ് രോഗിയെന്ന് വിളിച്ച മുൻ വനിത നേതാവിനെതിരെ സൈബർ ആക്രമണം; ആറുമാസമായി വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി അപമാനിക്കുന്നുവെന്ന് ആഷിഖ; മലപ്പുറം സൈബർ പൊലീസിൽ പരാതി
ലീഡറേ, കാര്യങ്ങളൊക്കെ ഞങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്; കെപിസിസി പ്രസിഡന്റിന്റെ പുതിയൊരു നിർദ്ദേശത്തിൽ പിള്ളേർക്ക് പ്രശ്നം വരുമോ? ട്രോളുകൾ ചെയ്ത് വച്ചിട്ടുണ്ട്; നീ നേരിട്ട് ചെയ്യണ്ട, നിന്റേതായിട്ട് ചെയ്യണ്ട: കെസിക്ക് എതിരെ സൈബർ ആക്രമണത്തിന് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി എന്നാരോപിച്ച് പരാതി; ഫോൺ സംഭാഷണവും പുറത്ത്
പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പേരിൽ ഒരാഴ്ചയിൽ ഏറെയായി തുടർച്ചയായി സൈബറാക്രമണം; മുഖം ഇല്ലാത്തവർക്ക് എതിരെ  നിയമ നടപടിക്ക് ഇല്ലെന്ന തീരുമാനം മാറ്റി; പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മന്റെ പരാതി; സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനെതിരെ മുഖ്യപരാതി; താനും മക്കളും ഒപ്പമുണ്ടെന്നും പരിപൂർണ പിന്തുണ നൽകുന്നുവെന്നും അച്ചുവിന്റെ ഭർത്താവ് ലീജോയുടെ കുറിപ്പ്