You Searched For "സൈബർ ആക്രമണം"

നിങ്ങൾ ഒരു വീണുപോയ പട്ടാളക്കാരന്റെ മകളാണ്; ഇതാണോ നിങ്ങളുടെ സംസ്‌ക്കാരമെന്ന് ഒരു വിഭാഗം; ഉണർന്നത്, തീവ്ര ഇടതുപക്ഷമെന്നും അടുത്ത ഗുർമെഹർ കൗറെന്നും മറ്റൊരു വിഭാഗം; യോഗിയുടെ പ്രതികരണത്തെ ചോദ്യം ചെയ്ത ആഷ്ന ലിഡ്ഡർക്കു നേരിടേണ്ടി വന്നത് സമാനതളില്ലാത്ത സൈബർ ആക്രമണം; അക്കൗണ്ട് ഉപേക്ഷിച്ചെങ്കിലും പിന്തുണ അറിയിച്ച് പ്രമുഖരുടെ നിര
ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ഓട്ടോറിക്ഷ ഇടിച്ചു; കൊയിലാണ്ടി പൊയിൽകാവിൽ വെച്ച് മനഃപൂർവ്വം ഇടിച്ചു വീഴ്‌ത്തിയ ശേഷം ഓട്ടോ കടന്നു കളഞ്ഞു; പരിക്കുകളോടെ ബിന്ദു അമ്മിണി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ; നടന്നത് വധശ്രമമെന്ന് ആരോപണം
നിനക്കെങ്ങനെ ഉറങ്ങാൻ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാൽ കറന്നാലോ ഈ രാത്രിയിൽ? ചില വ്യാജ ഐഡികൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ്; അങ്ങയുടെ കവർ ചിത്രം ഇട്ടവർ ചോദിക്കുന്നു; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അരിത ബാബു
കെ റെയിലിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്! എം എൻ കാരശ്ശേരിക്കും റഫീഖ് അഹമ്മദിനും എതിരായ സൈബർ ആക്രമണം തുടരുന്നു; സൈബർ ആക്രമണത്തെ സിപിഎം തള്ളിപ്പറഞ്ഞിട്ടും പാർട്ടി ഗ്യാങ് ഏറ്റെടുത്തു മുന്നോട്ട്; ആവിഷ്‌കാരത്തിനും വിമർശനത്തിനും ഉള്ള സ്വാതന്ത്ര്യം സിപിഎം ഹനിക്കില്ലെന്ന് എം വി ജയരാജനും
സമൂഹമാധ്യമങ്ങളിൽ നേതാക്കളെ വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ല; ഗാന്ധി കുടുംബത്തിന് നേരെ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി കെ സുധാകരൻ ; മുന്നറിയിപ്പ് ലംഘിക്കുന്ന പ്രവർത്തകർക്കെതിരെ കടുത്ത നടപടി എടുക്കുമെന്നും കെപിസിസി അധ്യക്ഷൻ
പി ടിക്ക് ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യത; പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം; ചിതയിൽ ചാടേണ്ടതിന് പകരം രാഷ്ട്രീയത്തിൽ ചാടി; സൈബർ ആക്രമണം അവജ്ഞയോടെ തള്ളുന്നുവെന്ന് ഉമാ തോമസ്