You Searched For "സൈലം"

ആസൂത്രകരെന്ന് പറയുന്ന ലേണിങ് പ്ലാറ്റ്ഫോമിനെ കുറിച്ച് അന്വേഷണമില്ല; വന്‍തുക ശമ്പളം പറ്റി ക്ലാസെടുക്കുന്ന സര്‍ക്കാര്‍ അധ്യാപകര്‍ക്കെതിരെ നടപടിയില്ല; എല്ലാം എം എസ് സൊലൂഷ്യന്‍സില്‍ ഒതുങ്ങി; കോളിളക്കം സൃഷ്ടിച്ച ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സര്‍ക്കാറിന് സ്വജനപക്ഷപാതിത്വമോ?
ചോദ്യങ്ങള്‍ എടുത്തത് സൈലത്തിന്റെ ചോദ്യപേപ്പറില്‍നിന്ന് എം എസ് സൊലൂഷ്യന്‍സ് ഉടമ; സൈലത്തെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി മന്ത്രി വി ശിവന്‍കുട്ടിയും; വിഷയം ഒതുക്കാന്‍ നീക്കമെന്ന് വിമര്‍ശനം; ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നില്‍ ഇടതു സഹയാത്രികരുടെ എജു പ്ലാറ്റ്ഫോമോ? വിവാദങ്ങള്‍ക്കൊടുവില്‍ എഫ് ഐ ആര്‍