Top Storiesതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഫോട്ടോഗ്രാഫറിന് സോപാനത്തും തിരുമുറ്റത്തും ചിത്രീകരണ വിലക്ക്; വിശിഷ്ട ദിനങ്ങളില്‍ മാത്രമേ ദേവസ്വം ഫോട്ടോഗ്രാഫറിനും ഇനി സന്നിധാനത്ത് ചിത്രമെടുക്കാന്‍ കഴിയൂ; ഫോട്ടോഗ്രാഫറെ അടുത്ത ഘട്ടത്തില്‍ എസ് ഐ ടി ചോദ്യം ചെയ്യും; ശബരിമല കൊള്ളയില്‍ ഇനിയുള്ള അന്വേഷണം 'സുഭാഷ് കപൂര്‍ ഇഫക്ടില്‍'മറുനാടൻ മലയാളി ബ്യൂറോ27 Nov 2025 9:23 PM IST