SPECIAL REPORTസ്രവം എടുക്കുന്നതിനിടെ സ്ട്രിപ്പിന്റെ ഭാഗം ഒടിഞ്ഞ് മൂക്കിനുള്ളിൽ തറച്ചു; വിവരം അപ്പോൾ തന്നെ അറിയിച്ചെങ്കിലും ആരോഗ്യ പ്രവർത്തകർ ചെവിക്കൊണ്ടില്ല; മൂക്കിനുള്ളിൽ വേദനയുമായി മൂന്നു ദിവസം നടന്നു; തുമ്മിയപ്പോൾ ഒടിഞ്ഞ ഭാഗം പുറത്ത്: കോന്നി താലൂക്കാശുപത്രിക്കെതിരേ പരാതിയുമായി പതിനേഴുകാരൻശ്രീലാല് വാസുദേവന്17 May 2021 10:50 PM IST