You Searched For "സ്ത്രീധന നിരോധന നിയമം"

വിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ....; സ്ത്രീധനം നല്‍കിയതിന് കുറ്റക്കാരാവുമെന്ന ഭയംമൂലം പലപ്പോഴും വധുവും വീട്ടുകാരും പരാതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു; പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു; ഇനി സ്ത്രീധനം കൊടുക്കുന്നത് കുറ്റകൃത്യമല്ല; വാങ്ങുന്നതിന് മാത്രം ശിക്ഷ; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നു
സ്ത്രീധന നിരോധന നിയമം കർശനമായി നടപ്പാക്കാത്തത് എന്തുകൊണ്ട്?; സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; പൊതുതാൽപര്യ ഹർജിയിൽ ഇടപെടൽ, വിസ്മയ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺ പ്രതിസ്ഥാനത്തു വന്ന സാഹചര്യം പരിഗണിച്ച്; മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ നിർദ്ദേശം