You Searched For "സ്ത്രീധനം"

സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിട്ടും വിവാഹ ബന്ധം തുടരണമെന്ന് മോഹിച്ചു; വക്കീല്‍ നോട്ടീസ് എത്തിയതോടെ ആത്മഹത്യ? പിഞ്ചുകുഞ്ഞിന്റെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചിക ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം;  മകളുടെ മൃതദേഹം നാട്ടിലേക്ക് കൊടുപോകുന്നതിലും നിതീഷിന് എതിര്‍പ്പ്; ഷാര്‍ജയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍
സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞുപോയി; സ്വര്‍ണത്തിന് പുറമെ എസി കൂടി വാങ്ങണമെന്ന് വരന്റെ വീട്ടുകാര്‍; മര്‍ദ്ദനമേറ്റ നവവധു വിവാഹത്തിന്റെ നാലാം നാള്‍ ജീവനൊടുക്കി
സ്ത്രീധനമായി വധുവിന്റെ വൃക്ക മതിയെന്ന് ഭർത്താവിന്റെ കുടുംബം; തരില്ലെന്ന മറുപടിയിൽ ക്രൂര പീഡനം; സ്വർണ്ണവും,കാറും ഒന്നും വേണ്ടെന്നും വീട്ടുകാർ; ഒടുവിൽ സഹികെട്ട് യുവതി ചെയ്തത്!
സ്ത്രീധനം നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നിറക്കി വിടുമെന്ന് ഭർതൃ വീട്ടുകാരുടെ ഭീഷണി; പ്രസവത്തിന് ചെലവ് നൽകാൻ വിസമ്മതിച്ച പ്രവാസിയായ ഭർത്താവ്; 20 പവൻ സ്വർണം ബലമായി ഊരി വാങ്ങി; ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതി നേരിട്ടത് കടുത്ത പീഡനം; ദുബായിക്കാരനെതിരെ അന്വേഷണം
സ്ഥിരമായി മദ്യപിച്ചെത്തും; ബോധമില്ലാതെ അശ്ലീലം പറയും; സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി തളർത്തും; യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃപിതാവിനുമെതിരെ കേസെടുത്ത് പോലീസ്
സ്ത്രീധനം കുറഞ്ഞതിന് ക്രൂരമര്‍ദനം; പോലീസ് വിളിച്ച് കൗണ്‍സലിങ് നല്‍കിയിട്ടും മാറ്റമില്ല; മര്‍ദനം സഹിക്കാതെ വീടു വിട്ട യുവതിയെ സ്നേഹം നടിച്ച വിളിച്ചു വരുത്തി വീണ്ടും പീഡനം; ഒടുവില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ഇനി..എന്ത് നൽകണം; മകനെ..നിനക്ക് സ്ത്രീധനമായി എന്ത് വേണമെന്ന് വധുവിന്റെ വീട്ടുകാർ; അച്ഛാ..എനിക്ക് ഥാര്‍ മതിയെന്ന് യുവാവ്; അത് കുറച്ച് കൂടിപ്പോയല്ലോ..എന്ന് മറുപടി; തന്റെ ഇഷ്ടവാഹനം സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വരൻ ചെയ്തത്; കേസെടുത്ത് പോലീസ്; ഇത് പെണ്ണിന് പകരം ഥാറിനെ പ്രണയിച്ചവന്റെ കഥ!
അഭിമാനത്തോടെ ഞാൻ പറയുന്നു...എന്റെ കഴുത്തിൽ സമൂഹം ചാർത്തി തന്ന ആ പ്രൈസ് ടാഗ് ഞാൻ വലിച്ചു പൊട്ടിച്ചിരിക്കുന്നു;പെൺകുട്ടികളെ ഇനി നിങ്ങളുടെ ഊഴമാണ്; ദ ഗ്രേറ്റ് ഇന്ത്യൻ കല്യാണ ചന്ത; സ്ത്രീധനത്തെക്കുറിച്ച് ഡോ നജ്മ സലീമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു
തൊടുപുഴയിൽ വച്ച് തളിരിട്ട പ്രണയം;  വീട്ടുകാർ എതിർപ്പുയർത്തിയിട്ടും ഉണ്ണി പിന്മാറിയില്ല; സ്ത്രീധനം വേണ്ടെന്ന് പറഞ്ഞെങ്കിലും ജോലിക്ക് പോകാതെ വിറ്റുതിന്നതൊക്കെയും പ്രിയങ്കയുടെ സ്വർണം; സാമ്പാദ്യങ്ങൾ തീർന്നപ്പോഴുണ്ടായ കലഹങ്ങളും പീഡനങ്ങളും കൊണ്ടെത്തിച്ചത് പ്രിയങ്കയുടെ ആത്മഹത്യയിലേക്കും