You Searched For "സ്പെയിന്‍"

സ്പാനിഷ് ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീ; ഇതിനോടകം കത്തിനശിച്ചത് 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമി; മരിച്ചത് 1100 പേര്‍; പലയിടങ്ങളിലും റെയില്‍ ബന്ധം വിച്ഛേദിക്കപ്പെട്ട നിലയില്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ജനങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ചു; ജനങ്ങള്‍ കരുതലെടുക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി
മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമില്ലെന്ന കായിക മന്ത്രിയുടെ വാദം പൊളിയുന്നു; മെസ്സിയെ ക്ഷണിക്കാന്‍ വേണ്ടി മന്ത്രിയും ഉദ്യോഗസ്ഥരും സ്പെയിനിലേക്ക് പോയ യാത്രാ ചെലവ് 13 ലക്ഷം; കായിക വികസന നിധിയില്‍ നിന്നുള്ള പണം മെസ്സിയുടെ പേരില്‍ സ്വാഹ..!
വലന്‍സിയ പ്രളയത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്; മരണം 200 കടന്നു; കൊടുങ്കാറ്റും പ്രളയവും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് മൂലം ടൂറിസ്റ്റ് കേന്ദ്രമായ പാമ മജോര്‍ക അടച്ചുപൂട്ടി; ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് സ്പെയിന്‍