You Searched For "സ്മാര്‍ട്ട് ക്രിയേഷന്‍സ്‌"

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക വെളിപ്പെടുത്തലുമായി ഇടനിലക്കാരന്‍ കല്‍പേഷ്; സ്വര്‍ണം കൈമാറിയത് ബെല്ലാരിയില്‍ ഗോവര്‍ധന്; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് പാക്കറ്റ് വാങ്ങി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്.ഐ.ടി ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും ചെന്നൈയില്‍ ജ്വല്ലറി ജീവനക്കാരനായ കല്‍പേഷ്
ശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്