You Searched For "സ്റ്റണ്ട്"

ആർക്കും ശല്യമില്ലാതെ...മര്യാദക്ക് ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ; അവർക്കിടയിലേക്ക് പൊടി പറത്തി കൊണ്ട് ഒരു ആൾട്ടോ കാറിന്റെ വരവ്; തലങ്ങും വിലങ്ങും ഓടിച്ച് സ്റ്റണ്ട്; ഡ്രിഫ്റ്റ് ചെയ്ത് കറക്കിയെടുത്തും ഭീതി; പിള്ളേരെല്ലാം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഡ്രൈവറെ തേടി പോലീസ്
കട്ട കോൺഫിഡൻസിൽ പിന്നിലൊരു പെൺകുട്ടിയെയും ഇരുത്തി ബൈക്കർ ബോയ് യുടെ തീപ്പാറും പെർഫോമൻസ്; മെയിൻ ഹൈവേയിലൂടെ വീലി ചെയ്ത് സ്റ്റണ്ട്; മറ്റൊരു ബൈക്കിൽ കൂട്ടായി രണ്ട് ചങ്കുകൾ; എല്ലാം ആസ്വദിച്ച് പോകവേ വൻ ശബ്ദത്തിൽ കൂട്ടിയിടി; ചിരിയടക്കാൻ പറ്റാതെ സോഷ്യൽ മീഡിയ
എടാ മോനെ..; സെന്റ് ഓഫിന് ഓളമുണ്ടാക്കണം; ഗ്രൗണ്ടിൽ കാറുകളുമായി അഭ്യാസപ്രകടനം; ഡ്രിഫ്ട് ചെയ്ത് കറക്കി ഓടിക്കുന്നതിനിടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു; പിള്ളേര് കുതറിയോടി;നടപടിയുമായി പോലീസ്