KERALAMതിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സക്കായി മാറ്റി വയ്ക്കും; കിടക്കകളുടെ എണ്ണം ഭരണകൂടത്തെ അറിയിക്കാൻ ധാരണ; തീരുമാനം സ്വകാര്യ ആശുപത്രികളുടെയും ഭരണകൂടത്തിന്റെയും സംയുക്ത യോഗത്തിൽസ്വന്തം ലേഖകൻ18 April 2021 2:52 PM IST
SPECIAL REPORTജോലിക്കിടെ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചു; മുന്നറിയിപ്പില്ലാതെ പുലർച്ചെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടതായി യുവതിയുടെ പരാതി; ഹരിപ്പാട് സ്വകാര്യാശുപത്രിയിലെ സംഭവം പുറത്തറിഞ്ഞത് സമൂഹമാധ്യമത്തിൽ നഴ്‌സ് പങ്കുവെച്ച കുറിപ്പോടെ; മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്ന് കുടുംബം; തങ്ങൾ അറിയില്ലെന്നും സഹപ്രവർത്തകർ ചെയ്തതാകാമെന്നും ആശുപത്രിയുടെ വിശദീകരണംമറുനാടന് മലയാളി17 May 2021 5:56 AM IST
SPECIAL REPORTകോവിഷീൽഡിന് 780 രൂപ; കോവാക്‌സിന് 1410; സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ നിരക്ക് നിശ്ചയിച്ച് കേന്ദ്രം; കേന്ദ്രസർക്കാർ നടപടി സ്വകാര്യ ആശുപത്രികൾ വാക്സിന് വില കൂട്ടി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണത്തെ തുടർന്ന്; വാക്‌സിനേഷന് 150 രൂപയിൽ കൂടുതൽ സർവീസ് ചാർജ് ഈടാക്കരുതെന്നും നിർദ്ദേശം; സ്വകാര്യ ആശുപത്രികളിലെ നിരീക്ഷണച്ചുമതല സംസ്ഥാന സർക്കാരുകൾക്ക്മറുനാടന് മലയാളി8 Jun 2021 11:13 PM IST