Marketing Featureസ്വപ്നയുടെ ശബ്ദരേഖ: അന്വേഷണം വേണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; ജയിൽ ഡിജിപിക്ക് ഇഡിയുടെ കത്ത്; ശബ്ദരേഖ ചോർന്നതിലും അന്വേഷണം വേണം; ഓഡിയോ സ്വപ്നയുടേതെന്ന് ഉറപ്പിക്കാൻ ആവുന്നില്ലെന്ന് ജയിൽ ഡിഐജിയുടെ റിപ്പോർട്ട്; ജയിൽ വകുപ്പ് കൈയൊഴിഞ്ഞതോടെ ഉറവിടം കണ്ടെത്താൻ തയ്യാറാകാതെ ഉരുണ്ടുകളിച്ച് പൊലീസും; സന്ദേശത്തെ ചൊല്ലി രാഷ്ട്രീയ പോരും മുറുകുന്നുമറുനാടന് മലയാളി21 Nov 2020 5:28 AM IST
Marketing Feature'ആറാം തീയതി മുതലുള്ള സ്റ്റേറ്റ്മെന്റ്സ് വായിക്കാൻ തന്നില്ല' എന്നും 'ചുമ്മാ പെട്ടെന്നു പെട്ടെന്നു സ്ക്രോൾ ചെയ്തിട്ട് എന്റെ അടുത്ത് ഒപ്പിടാൻ പറഞ്ഞുവെന്നും ശബ്ദസന്ദേശത്തിലുള്ളത് ഗുരുതര ആരോപണം; തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുന്ന ഓഡിയോയുടെ ഉറവിടം തേടി ഇഡി; സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാനായി കോടതിയെ സമീപിക്കാൻ നീക്കംമറുനാടന് മലയാളി21 Nov 2020 10:52 PM IST
Marketing Featureസ്വപ്നയുടെ ശബ്ദരേഖയുടെ ഉറവിടം തേടി ഇഡി കോടതിയെ സമീപിക്കാൻ ഒരുങ്ങിയതോടെ സടകുടഞ്ഞെണീറ്റ് പൊലീസ്; ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി ബെഹ്റ; പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല; ശബ്ദരേഖ എപ്പോൾ ആരോട് പറഞ്ഞതെന്ന് തിട്ടപ്പെടുത്തണമെന്ന വാശിയിൽ ഇഡിമറുനാടന് മലയാളി22 Nov 2020 1:09 AM IST
Marketing Featureമുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കേന്ദ്ര അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ സത്യം അറിയാൻ വൈകും; തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിനായി വിട്ടുതരില്ലെന്ന് കസ്റ്റംസ്; ശബ്ദരേഖ ആരുടേതെന്ന് ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിമറുനാടന് മലയാളി27 Nov 2020 9:33 PM IST