INVESTIGATIONശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം; ഹൈദരാബാദില്‍ നാഗേഷ് എന്ന വ്യക്തിക്ക് പാളികള്‍ കൈമാറി; ഉണ്ണികൃഷ്ണന് പോറ്റിയുടെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്ഐടി; കേസ് ഉന്നതരിലേക്ക് നീങ്ങാതെ പോറ്റിയില്‍ ഒതുങ്ങാന്‍ സാധ്യതമറുനാടൻ മലയാളി ബ്യൂറോ20 Oct 2025 3:37 PM IST