SPECIAL REPORTകാണിക്കയായി ലഭിച്ച സ്വര്‍ണ്ണാഭരണങ്ങളുടെ കണക്കില്ല; 1400 ക്ഷേത്രങ്ങളിലെ ആഭരണങ്ങള്‍ പരിശോധിക്കാനുള്ളത് മൂന്ന് ഉദ്യോഗസ്ഥര്‍; മലബാര്‍ ദേവസ്വം ബോര്‍ഡില്‍ സുരക്ഷാ വീഴ്ച തുറന്നു സമ്മതിച്ച് അധികൃതര്‍; പത്തു ശതമാനം ക്ഷേത്രങ്ങളിലെ ഓഡിറ്റ് പോലും പൂര്ത്തിയായിട്ടില്ലഷാജു സുകുമാരന്‍16 Oct 2025 12:16 PM IST