You Searched For "സ്വര്‍ണ്ണകൊള്ള"

സ്ത്രീപ്രവേശന കാലത്ത് ഇരട്ട നേട്ടമുണ്ടാക്കിയ മുരാരി; മണിച്ചേട്ടനിലൂടെ പെരുന്നയില്‍ ഭാര്യയ്ക്ക് ജോലി ഉറപ്പിച്ചതിനൊപ്പം ചരടു വലികളിലൂടെ ബോര്‍ഡിലെ പ്രധാനിയായി; അന്ന് സന്നിധാനത്തെ സര്‍വ്വാധികാരി സുധീഷ് കുമാര്‍; ഓടി നടന്ന് നവോത്ഥാനം ഉറപ്പാക്കിയ വാസു കമ്മീഷണറും; അചാര ലംഘനത്തിന് കൂട്ടു നിന്ന ത്രിമൂര്‍ത്തികള്‍ ഇന്ന് അകത്ത്
വാച്ചര്‍ ജോലി ഉപേക്ഷിച്ച് പോയ മുരാരിയ്ക്ക് പോലീസിലെ കടുത്ത പരിശീലനം ഭയമായി; ആ ജോലി വേണ്ടെന്ന് വച്ചു. തിരിച്ചെത്തിയ മുരാരിയ്ക്ക് ഭാസ്‌കരന്‍ നായര്‍ ദേവസ്വത്തില്‍ പിന്‍വാതില്‍ നിയമനം നല്‍കി; 2018ന് ശേഷം സമ്പത്ത് കുമിഞ്ഞു കൂടി; അന്വേഷണത്തിന് ആദായ നികുതി വകുപ്പും ഇഡിയും; പെരുന്നയുടെ സമ്പന്നന്‍ എല്ലാ അര്‍ത്ഥത്തിലും കുരുക്കിലേക്ക്