You Searched For "സ്വാമി ചിദാനന്ദപുരി"

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാന്‍ അമിത്ഷാ ഇടപെട്ടെങ്കില്‍ തെറ്റായ കീഴ് വഴക്കമെന്ന് ഹിന്ദു ഐക്യവേദി; മതം മാറ്റത്തെ ചെറുക്കുന്നത് ഭീകരവാദമാണെങ്കില്‍ അതിനിയും തുടരുക തന്നെ ചെയ്യുമെന്ന് ആര്‍ വി ബാബു; വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന് സ്വാമി ചിദാനന്ദ പുരിയും; ബിജെപി ഇടപെടലില്‍ വിമര്‍ശനങ്ങള്‍
ശബരിമല വിഷയം തൊട്ടേ സ്വാമി സിപിഎമ്മിന്റെ കണ്ണിലെ കരട്; കുളത്തൂർ അദ്വൈതാശ്രമവും ആയി ബന്ധമില്ലാത്ത പോക്‌സോ കേസിന്റെ പേരിൽ സ്വാമി ചിദാനന്ദപുരിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി ഡിവൈഎഫ്‌ഐയും ബാലസംഘവും; നീക്കത്തെ ചെറുക്കുമെന്ന് സംഘപരിവാറും
മതങ്ങളെയല്ല നിയന്ത്രിക്കേണ്ടത് രാഷ്ട്രീയ പാർട്ടികളെ; അന്ധവിശ്വാസ അനാചാര നിർമ്മാർജന ബില്ലിനെതിരെ തുറന്നടിച്ച് സ്വാമി ചിദാനന്ദപുരി;  രാഷ്ട്രീയാധികാരം ദുർവിനിയോഗം ചെയ്ത് ആചാരങ്ങൾക്കെതിരെ നിന്നാൽ ദുഷ്ഫലങ്ങൾ ഉണ്ടാകും; അന്ധവിശ്വാസമെന്നല്ല അബദ്ധവിശ്വാസമെന്ന് തിരുത്തണമെന്നും സ്വാമി