You Searched For "സ്വർണം"

മലദ്വാരത്തിൽ സ്വർണം കടത്താൻ ഫറൂഖിന് അമ്പതിനായിരവും റഹ്മത്തുള്ളക്ക് എഴുപതിനായിരം രൂപയും വാഗ്ദാനം; 90 ലക്ഷം രൂപയുടെ ആറ് ക്യാപ്‌സ്യൂൾ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തി; കരിപ്പൂരിൽ കസ്റ്റംസ് പരിശോധനയിൽ രണ്ട് പേരും പിടിയിൽ
വീട്ടുകാർ ഉറങ്ങികിടക്കവെ ന്യൂമാഹിയിൽ വീടിന്റെ പിൻവാതിൽ തകർത്ത് വൻ കവർച്ച; പത്തുപവന്റെ സ്വർണാഭരണങ്ങളും പണവും മോഷണം പോയി; കഴുത്തിലെ ചെയിൻ പൊട്ടിക്കാൻ ശ്രമിക്കവേ വീട്ടമ്മയും മോഷ്ടാക്കളുമായി പിടിവലിയും; അന്വേഷണം തുടങ്ങി പൊലീസ്
കോട്ടയത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ വൻ മോഷണം; ഒരു കോടി രൂപയുടെ സ്വർണവും എട്ടു ലക്ഷം രൂപയും കവർന്നു; കവർച്ചാ സംഘം അകത്തു കടന്നത് ഗ്യാസ് കട്ടർ ഉപയോഗിച്ചു മുറിച്ച്; പ്രധാന കവാടത്തിൽ തന്നെ സോപ്പുപൊടി വിതറി തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും സൂചന
തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ഒറ്റക്കാഴ്‌ച്ചയിൽ ജാവലിനോട് തോന്നിയ പ്രേമം ആദ്യം ഒളിമ്പിക്‌സിൽ സ്വർണ്ണമായി; 140 കോടി ജനങ്ങളുടെ പ്രതീക്ഷ കാത്ത് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും സ്വർണനേട്ടം; പാക് എതിരാളിയോടും സൗഹാർദ്ദത്തോടെ പെരുമാറുന്ന ട്രൂ സ്പോർട്സ്മാൻ; ഹരിയാനക്കാരൻ നീരജ് ചോപ്ര രാജ്യത്തിന്റെ സ്വർണ്ണപുത്രൻ ആകുമ്പോൾ