SPECIAL REPORTവിമാനത്താവള ജീവനക്കാരനൊപ്പം യാത്രക്കാരൻ ശുചിമുറിയിൽ കയറി; സംശയം നിഴലിച്ചു; വിടാതെ പിന്തുടർന്ന് ഉദ്യോഗസ്ഥർ; ജീവനക്കാരനെ തടഞ്ഞുനിർത്തി പരിശോധിച്ചു; അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണപൊടി; ഒടുവിൽ രണ്ടുപേരെയും അറസ്റ്റ് ചെയ്തുസ്വന്തം ലേഖകൻ18 Oct 2024 12:25 PM IST