You Searched For "സ്വർണവില"

വീണ്ടും പവന് 35,000 രൂപ എന്ന നിലയിലേക്ക് സ്വർണവില താഴ്ന്നു; ഇന്ന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയത് അഞ്ചു ദിവസമായി വില മാറ്റമില്ലാതെ തുടർന്ന ശേഷം; കേന്ദ്ര ബജറ്റിന് ശേഷം ചാഞ്ചാട്ടം തുടർന്ന് സ്വർണവിപണി
സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 34,720 രൂപ; ഇന്ന് മാത്രം കുറഞ്ഞത് പവന് 280 രൂ​പ; രാജ്യാന്തര വിപണിയിലും വിലയിടിവ്