Marketing Featureസ്വർണ്ണക്കടത്തിലെ എൻഐഎ അന്വേഷണം യുഎഇ കോൺസുലേറ്റിലേക്കും; കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സി- ഡാക് പരിശോധിച്ച് വരികയാണെന്നും, വിദേശത്ത് ഉൾപ്പടെ അന്വേഷണം നടത്തേണ്ടി വരുമെന്നും എൻഐഎ കോടതിയെ അറിയിച്ചു; ഡിപ്ലോമാറ്റിക് ബാഗേജ് വഴിയാണ് പലപ്പോഴും സ്വർണം കടത്തിയത്; ഇത് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയം; സാമ്പത്തികനേട്ടം തീവ്രവാദ ഫണ്ടിംഗിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും എൻഐഎയുടെ വാദംമറുനാടന് മലയാളി18 Sept 2020 4:05 PM IST
JUDICIALരാജ്യത്ത് സ്വർണ്ണക്കടത്ത് തടയാൻ അധികാരികൾക്ക് കഴിയുന്നില്ല; ദിനംപ്രതി വർദ്ധിക്കുന്നു; സമ്പദ്‌വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നുവെന്നും ഹൈക്കോടതി; പരാമർശം, കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽമറുനാടന് മലയാളി31 Aug 2021 6:23 PM IST
KERALAM8.17 കോടി രൂപയുടെ 25 കിലോ സ്വർണ്ണക്കടത്ത് കേസ്: ഒന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന് ജാമ്യം അനുവദിച്ചു; കുറ്റപത്രത്തിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 14 ന്അഡ്വ. പി നാഗരാജ്10 Jan 2022 9:15 PM IST